"എ.എം.എൽ.പി.എസ് പോലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
==ചരിത്രം==
==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ഗഫൂര് ഷാ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1928ൽ LP.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച . ശ്രീ.ടീസീ  അബദൂറഹീം  ഇപ്പോഴത്തെ മാനേജർ.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പക്രൂട്ടി മൊല്ല ആയിരുന്നു.ഇപ്പോൾ ശ്രീ. യൂസ‌‌‌ഫ്‌സീദിഖ് എംമാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ഗഫൂര് ഷാ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1928ൽ LP.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച . ശ്രീ.ടീസീ  അബദൂറഹീം  ഇപ്പോഴത്തെ മാനേജർ.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.'പക്രൂട്ടി മൊല്ല' ആയിരുന്നു.ഇപ്പോൾ ശ്രീ.'യൂസ‌‌‌ഫ്‌സീദിഖ് എം'മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുുരുവട്ടൂര്പഞ്ചായത്തിലെ പോലൂര്എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും  കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/എ.എം.എൽ.പി.എസ്_പോലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്