"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
20 ലധികം ഹൈസ്കൂളുകൾ ഉൾക്കൊള്ളുന്ന മലപ്പുറം സബ്‍ജില്ലയിൽ ഈ വർഷവും കലോത്സവം ജനറൽവിഭാഗത്തിൽ മുൻനിരയിൽ സ്ഥാനം പിടിച്ചു. ധാരാളം ഇനങ്ങളിൽ ഗ്രേഡ് നേടി ഇരുമ്പുഴി ഹൈസ്കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. തമിഴ് കവിതാ രചന, ഉറുദു ഉപന്യാസം, കർട്ടൂൺ, ഇംഗ്ലീഷ് പദ്യം എന്നിവയിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് ഉർദു ഉപന്യാസം അറബി കഥാരചന, കുച്ചിപ്പുടി, ഭരതനാട്യം, മിമിക്രി, ഇംഗ്ലീഷ കഥാരചന എന്നിവയിൽ ജില്ലതല മത്സരത്തിന് യോഗ്യത നേടി.

== സബ്‍ജില്ലാ അറബി കലോത്സവം മൂന്നാംസ്ഥാനം ==
== അറബി കലോത്സവം മൂന്നാംസ്ഥാനം ==
തുടർച്ചയായി മുൻനിരയിൽ തുടരുന്ന അറബികലോത്സവത്തിലെ മേധാവിത്വം ഇത്തവണയും സ്കൂൾ നിലനിർത്തി. നേരിയ പോയിന്റ് വ്യത്യാസത്തിൽ ഇത്തവണം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അറബി സംഘഗാനം ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കി.  

== സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ==