"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
=== സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി ===
          വായനാമാസാചരണത്തോട് അനുബന്ധിച്ച് സെമിനാർ നടത്തി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു.  വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
<gallery mode="packed-hover" heights="200">
പ്രമാണം:
</gallery>
</p>
===ഗ്രന്ഥവഴി===  
===ഗ്രന്ഥവഴി===  
           വായനാമാസാചരണത്തോട് അനുബന്ധിച്ച് ഗ്രന്ഥവഴി എന്ന പേരിൽ പുസ്തക പ്രദർശനവും ഓർമ്മ പരിശോധനയും നടത്തി.സ്കൂൾ ഗ്രന്ഥശാലയിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന പ്രസിദ്ധ പുസ്തകങ്ങൾ നടന്നു കാണുന്നതിനും വിവരങ്ങൾ ചോദിച്ചറിയുവാനും അവസരമൊരുക്കി.പുസ്തകങ്ങളുടെ വിശാലമായ ലോകം കുട്ടികൾ വളരെ കൗതുക പൂർവം നോക്കിക്കാണുകയും അനുഭവിക്കുകയും ചെയ്തു. തുടർന്ന് സാഹിത്യ കൃതികളുടെയും അവയുടെ രചയിതാക്കളുടെയും പേരുകൾ എഴുതുന്ന മത്സരം നടത്തി. വളരെ ഉത്സാഹത്തോടെയും സജീവമായും കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പുസ്തകങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി.