"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം *''''നിറവ്''''* 2024 ജൂൺ മുതൽ 2025 ജൂൺ വരെ  ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൻറെ തുടക്കം കുറിച്ചുകൊണ്ട് 2024 June 19 ന്  ഉത്സവ കൊടിയേറ്റം  വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദറും, സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലനും ചേർന്ന് , കൊടി ഉയർത്തി.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ ആശംസ അറിയിച്ചു മോഹനൻ മാസ്റ്റർ നന്ദി അറിയിച്ചു

[https://www.youtube.com/shorts/WgIvkvCvP6A '''ഉത്സവ കൊടിയേറ്റം വീഡിയോ''']

=== ബഷീർ ദിനം ===
[[പ്രമാണം:21361basheer24.jpeg|ലഘുചിത്രം|ഒരു മനുഷ്യൻ നാടകം]]
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ തിയേറ്റർ ഗ്രൂപ്പ് ആയ കളർ ബോക്സ് ബഷീറിൻറെ -ഒരു മനുഷ്യൻ എന്ന ചെറുകഥ നാടക രൂപത്തിൽ അവതരിപ്പിച്ചു. നമ്മൾ നല്ലവരെന്ന്ന് കരുതുന്നവരിലും മോശം അംശം ഉണ്ടാകാം ,മോശം എന്ന് കരുതുന്നവരിൽ നന്മയും ഉണ്ടാകാം എന്ന ആശയം കുട്ടികൾക്ക് ബോധ്യപ്പെട്ടു വളരെ സരസമായ രീതിയിലാണ് നാടകം അവതരിപ്പിച്ചത്    കൃഷ്ണ മോഹൻ തിരുവാലത്തൂരാണ്  നാടകം സംവിധാനം ചെയ്തത് ബഷീർ കഥാപാത്രമായി മുഹമ്മദ് ഫയീസും മറ്റ് അനുബന്ധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആര്യൻ, സിനാൻ , അശ്വിൻ, അഭിനവ് ,പ്രണവ് ,ഋഷികേശ്, അൻസൽ, റിതിനേഷ്, വിഷ്ണു എന്നിവരാണ് .