"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (content updation)
വരി 44: വരി 44:
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു.

ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്. വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷന്‍ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാല്‍ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാന്‍ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു.

                ചിന്മയ വിദ്യാലയ വഴുതയ്ക്കാടില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്റെ പ്രവര്‍ത്തനം 2002 -2003 ല്‍ ആരംഭിച്ചു. സയന്‍സ് വിഭാഗത്തിലെ ആദ്യ ബാച്ചില്‍ 30 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് കൊമേഴ്സ് വിഭാഗവും ആരംഭിക്കുകയുണ്ടായി. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന  സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമായി 2007 ല്‍ കംപ്യുട്ടര്‍ സയന്‍സ് വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍ സെക്കന്‍ററി തലത്തില്‍ 2004 മുതല്‍ ഉന്നത വിജയം നേടാന്‍ വിദ്യാലയത്തിന് സാധിക്കുന്നു.
                എല്‍. കെ. ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. 900 വിദ്യാര്‍ത്ഥികളും 50 അദ്ധ്യാപകരും 15 അനദ്ധ്യാപകരും അടങ്ങുന്നതാണ് വിദ്യാലയത്തിന്റെ അംഗബലം. 2006 മുതല്‍ കെ. ജി. ക്ലാസ്സുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ശ്രീ. വി. വി. ജോസഫ് വഹിക്കുന്നു. സഹവര്‍ത്തിത്വ പഠനരീതിയാണ് പിന്തുടര്‍ന്ന് പോരുന്നത്.
                  വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, കാര്യക്ഷമത, നേതൃത്വപാടവം, ഉത്തരവാദിത്വ ബോധം ഇവ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍ സി. വി. പി. എന്ന സമഗ്ര മൂല്യാവബോധ പഠന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
1. സമഗ്ര വികസനം (ശാരീരികം, മാനസികം, ബൌദ്ധികം, വൈകാരികം)
2. ഇന്ത്യന്‍ സംസ്കാരം
3. ദേശീയത
4. സാര്‍വ്വ ലൌകികത
എന്നിങ്ങനെ നാല് തലങ്ങളിലായി സി. വി. പി. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു. ഭാരതീയ മഹിമ കുട്ടികളില്‍ എത്തിക്കാനായി ബാലവിഹാര്‍ ക്ലാസ്സുകളും നടത്തിവരുന്നുണ്ട്. സഹജവാസനകള്‍ മെച്ചപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക ഇവ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകളും സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു . മ്യൂസിക്, ഡാന്‍സ്, ആര്‍ട്ട് മുതലായ സര്‍ഗ്ഗാത്മ പ്രവര്‍ത്തനങ്ങളിലും മികച്ച നില കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ യോഗ, കരാട്ടെ, കായികപ്രവര്‍ത്തനങ്ങള്‍ എന്നിവയിലും മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.
                  വിദ്യാര്‍ത്ഥികളിലെ സഹജവും സര്‍ഗ്ഗപരവുമായ കഴിവുകളെ യാതൊരു വിധ തടസ്സങ്ങളും കൂടാതെ പഠനത്തോടൊപ്പം തന്നെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും ആധുനിക സാങ്കേതിക വിദ്യക്കനുസൃതമായി വിദ്യാലയാന്തരീക്ഷവും പഠന ചുറ്റുപാടും സജ്ജമാക്കുന്നതിനും അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നാളെയുടെ വഴിയില്‍ അടി പതറാതെ ചരിക്കുന്ന വ്യക്തികളായി മാറാനുള്ള പാഠങ്ങളാണ് ഓരോ കുഞ്ഞും ഈ വിദ്യാലയത്തില്‍ നിന്നും ആര്‍ജ്ജിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ചിന്മയ_വിദ്യാലയം_വഴുതക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്