"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27: വരി 27:
[[പ്രമാണം:26017_2024-25 മരം നടൽ.jpg|thumb left|400px]]
[[പ്രമാണം:26017_2024-25 മരം നടൽ.jpg|thumb left|400px]]


2025 - 2025 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ19 വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സബ്ജക്ട് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചപോലെ വിശിഷ്ടവ്യക്തിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് PTA president ൻ്റ സാന്നിധ്യത്തിൽ വായനദിന പ്രതിജ്ഞ എടുത്തു.റിനാസ് എന്ന വിശിഷ്ടാതിഥിയുടെ സാന്നിധ്യത്തിൽ കവിതാലാപനം,പ്രസംഗം,വായനാനുഭവം പങ്കിടൽ,സന്ദേശം നൽകൽ, മൊഴിമുത്ത് ,പോസ്ടർ ഒട്ടിക്കൽ , പുസ്തക പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
2024 - 2025 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ19 വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സബ്ജക്ട് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചപോലെ വിശിഷ്ടവ്യക്തിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് PTA president ൻ്റ സാന്നിധ്യത്തിൽ വായനദിന പ്രതിജ്ഞ എടുത്തു.റിനാസ് എന്ന വിശിഷ്ടാതിഥിയുടെ സാന്നിധ്യത്തിൽ കവിതാലാപനം,പ്രസംഗം,വായനാനുഭവം പങ്കിടൽ,സന്ദേശം നൽകൽ, മൊഴിമുത്ത് ,പോസ്ടർ ഒട്ടിക്കൽ , പുസ്തക പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
<BR>
[[പ്രമാണം:26017_2024-25 vayanadinam.jpg|thumb left|400px]]


പരിപാടികൾ അവതരണം കൊണ്ടും പുതുമ കൊണ്ടും വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തീരുമാനിച്ചു.
പരിപാടികൾ അവതരണം കൊണ്ടും പുതുമ കൊണ്ടും വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തീരുമാനിച്ചു.