"സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:sjcghsstripunithura.jpg|250px]]<br>

'''ചരിത്രം'''<br>
 
== ആമുഖം ==
 
ചരിത്ര പ്രസിദ്ധിയാര്‍ജ്ജിച്ച തൃപ്പണിത്തുറയില്‍ ഒരു കോണ്‍വെന്റ് വേണമെന്ന ആശയമുദിച്ചത് ബഹു.ജോസഫ് അച്ചന്റെ മനോമുകുരത്തിലാണ്.തന്റെ ഈ സ്വപ്നം സഫലമാക്കുന്നതിനു വേണ്ടി അദ്ദേഹം ഇടവക പ്രമാണിമാരുടെ സഹായം തേടി.നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1927 ഡിസംബര്‍ 12 ന് അന്നത്തെ വികാരി ജനറലായിരുന്ന മോണ്‍.നെടുങ്കല്ലേല്‍ തോമാച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തില്‍ മഠത്തിന്റെ ശിലാസ്ഥാപനകര്‍മ്മം  നിര്‍വഹിച്ചു. മഠത്തിന്റെ ആശിര്‍വാദകര്‍മ്മം 1929 ഡിസംബര്‍ 26 ന് ആഡംബരപൂര്‍വ്വം നടത്തപ്പെട്ടു.

വരി 9: വരി 11:
പഠനരംഗത്ത് മാത്രമല്ല കലാരംഗത്തും സെന്റ് ജോസഫ് സി.ജി.എച്ച്യഎസ്. മികച്ചു നില്‍ക്കുന്നു. കലയുടെ ഈറ്റില്ലമായ തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കലാ ക്ഷേത്രത്തിലെ കൊച്ചു കലാകാരികളെ കണ്ടെത്തുന്നതിനും അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വേണ്ട പ്പോത്സാഹനം നല്‍കുന്നതിന് ഈ വിദ്യാലയം അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ക്കൂള്‍ ഉപജില്ലാ യുവജനോത്സവങ്ങളിലൂടെ വര്‍ഷങ്ങളായിട്ടുള്ള വിജയക്കുതിപ്പ് ഇന്നും നമ്മുടെ വിദ്യാലയം തുടരുന്നു. കായുക രംഗങ്ങളിലും വിദ്യാലയത്തിന്റെ സജീവസാന്നിധ്യം നിലനിര്‍ത്താന്‍ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ ഭൗതിക വളര്‍ച്ചയോടൊപ്പം ആദ്ധ്യാത്മിക പുരോഗതിക്കും മാനേജ്മെന്റ് അതീവ പ്രാധാന്യം നല്‍കി വരുന്നു. ഓരോ അദ്ധ്യായനവര്‍ഷ ആരംഭത്തിലും കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതിനായിട്ടുള്ള സെമിന്റുകള്‍ ക്ലാസ്സുകള്‍ ധ്യാനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതില്‍ മാനേര്മെന്റ് വളരെയധികം താല്‍പര്യം കാണിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. ഒരു വിദ്യാലയത്തിന്റം സുഗമമായ നടത്തിപ്പിന് പി.റ്റി.എ യുടെ പങ്ക് ചെറുതല്ല.
കുട്ടികളുടെ ഭൗതിക വളര്‍ച്ചയോടൊപ്പം ആദ്ധ്യാത്മിക പുരോഗതിക്കും മാനേജ്മെന്റ് അതീവ പ്രാധാന്യം നല്‍കി വരുന്നു. ഓരോ അദ്ധ്യായനവര്‍ഷ ആരംഭത്തിലും കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതിനായിട്ടുള്ള സെമിന്റുകള്‍ ക്ലാസ്സുകള്‍ ധ്യാനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതില്‍ മാനേര്മെന്റ് വളരെയധികം താല്‍പര്യം കാണിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. ഒരു വിദ്യാലയത്തിന്റം സുഗമമായ നടത്തിപ്പിന് പി.റ്റി.എ യുടെ പങ്ക് ചെറുതല്ല..
 
== നേട്ടങ്ങള്‍ ==
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
== യാത്രാസൗകര്യം ==
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
== മേല്‍വിലാസം ==
 
2002-ല്‍ ഹയര്‍ സെക്കന്ററി സ്കകൂള്‍ ആരംഭിച്ചു.മൂന്ന് ഗ്രൂപ്പുകളിലായി  244 കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു,.