"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

* '''ഗവഃ ഹൈസ്കൂൾ പൊള്ളേത്തൈ''' -  
* '''ഗവഃ ഹൈസ്കൂൾ പൊള്ളേത്തൈ''' -  
 
[[പ്രമാണം:34007-Govt.HS Pollethai.resized.jpg|thumb|Govt.HS Pollethai]]
ആലപ്പുഴ- ചേർത്തല തീരദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഗ്രാമത്തിൻറെ വിരിമാറിലാണ് നിലകൊള്ളുന്നത്. സാമ്പത്തികഭദ്രതയുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ വിദ്യാലയമുത്തശ്ശി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഭിമാനമായിമാറിയ പല പദ്ധതികൾക്കും ജില്ലയിൽ സമാരംഭം കുറിച്ചിട്ടുള്ളത് പൊള്ളേത്തൈ സ്കൂളിൽ നിന്നാണ്.

"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_പൊള്ളേത്തൈ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്