"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:
===രക്തസാക്ഷി ദിനം===
===രക്തസാക്ഷി ദിനം===
രക്തസാക്ഷി ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു .ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഷോളി ടീച്ചറുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി .മൗന  പ്രാർത്ഥന നടത്തി.
രക്തസാക്ഷി ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു .ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഷോളി ടീച്ചറുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി .മൗന  പ്രാർത്ഥന നടത്തി.
===ഏകദിന പഠന യാത്ര===
മൂന്ന് മുതൽ 9 വരെ ക്ലാസുകളിൽ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിസ്മയ അമ്യൂസ്മെൻറ് പാർക്ക്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ,ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 6 30ന് യാത്ര പുറപ്പെട്ടു. രാത്രി 9 മണിയോടെ തിരിച്ചെത്തി.
"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്