"സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70
പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70
കാലഘട്ടങ്ങളില്‍ 1250 കുട്ടികള്‍ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാന്‍, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താല്‍ ഈ സ്കൂള്‍ നാടിന്റെ പ്രകാശ ഗോപുരമായി വര്‍ത്തിച്ചു വരുന്നു.

ഡോ. മാത്യൂസ് മാര്‍ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ സ്കൂളില്‍ നിന്നാണ്. അനവധി അധ്യാപകര്‍ പിന്നീട് വൈദികരായി തീര്‍ന്നിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള  ഹൈക്കോടതി ജഡ്ജിമാര്‍ വരെ അക്കൂട്ടത്തിലുണ്ട്. മാര്‍ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്.
ഡോ. മാത്യൂസ് മാര്‍ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ സ്കൂളില്‍ നിന്നാണ്. അനവധി അധ്യാപകര്‍ പിന്നീട് വൈദികരായി തീര്‍ന്നിട്ടുണ്ട്.
അനേകം പുതിയ സ്കൂളുകള്‍ സമീപ പ്രദേശത്ത് വന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നു.
ഇപ്പോള്‍ 550 കുട്ടികളുണ്ട്. 21 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു.
ശ്രീ. തോമസ് ജോണ്‍ ആണ് പ്രഥമാധ്യാപകന്‍.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്.തോമസ്_എച്ച്.എസ്.എസ്_കീഴില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്