"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
===കേരളപ്പിറവി ദിനം ===
===കേരളപ്പിറവി ദിനം ===
  കേരളപ്പിറവി ദിനം കെങ്കേമമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി എം സെബാസ്റ്റ്യൻ കേരളപ്പിറവി ദിന സന്ദേശം നൽകി. രാജേഷ് മാസ്റ്റർ, വിനീത ടീച്ചർ, വിനയൻ മാഷ്, ശാലിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു. അസംബ്ലി ഹാളിൽ വച്ച് നടന്ന ചടങ്ങ് കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായി. അധ്യാപകരുടെ കേരള ഗാനം പരിപാടിക്ക് മിഴിവേകി.

===ജില്ല സാമൂഹ്യശാസ്ത്രമേള ===
ജില്ല സാമൂഹ്യശാസ്ത്രമേള രാവിലെ 10 മണിക്ക് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു . വിവിധ  സ്കൂളുകളിൽ നിന്നായി 400 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു . മേള വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു
"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്