"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
രാവിലെ 10 മണിക്ക്  School Social Service Scheme ക്ലബ്ബിന്റെ  ഔപചാരിക ഉദ്ഘാടനം ശ്രീ പി വി ജയരാജൻ മാസ്റ്റർ നിർവഹിച്ചു .തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു ഇ 'പ്രഥമശുശ്രൂഷയും അതിജീവനവും' എന്ന വിഷയത്തിൽ രണ്ടുമണിക്കൂർ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ പിടിഎയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സുൽത്താൻ ഗോൾഡ് സഹകരണത്തോടെ ' 'ഹലോ പാരന്റ് ' രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 366 രക്ഷകർത്താക്കൾ പങ്കെടുത്തു. പരിപാടി വൻ വിജയമായിരുന്നു.

===ഫ്രീഡം ഫസ്റ്റ്===
===ഫ്രീഡം ഫസ്റ്റ്===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെ  നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരവും റോബോട്ടിക് മേളയും പ്രദർശനവും നടന്നു.
"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്