"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ല്‍ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള  അപ്പര്‍ പ്രൈമറി സ്കൂള്‍ രൂപത്തിലും ഭാവത്തിലും പേരിലും  ഇങ്ങനെ ആയിരുന്നില്ല  ഇപ്പോള്‍ എ ഇ  ഒ ഒാഫീസ്  സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിന്‍െറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂള്‍ അന്ന്  ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ  കീഴിലായിരുന്നു . ബോര്‍ഡ് മാപ്പിള ലോവ ര്‍  എലിമെന്‍െററി സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്  പിന്നീട്  ബോര്‍ഡ് മാപ്പിള ഹയര്‍  എലിമെന്‍െററി സ്കൂളായി ​ഉയര്‍ത്തി
1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്.
                    1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും പ്രവര്‍ത്തിക്കുന്നു. പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂള്‍ ബസ് ജീവനക്കാരുമുണ്ട്. സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനില്‍ നൂറോളം ബാലികാ-ബാലന്മാര്‍ പഠിക്കുന്നു.
 


           ഞങ്ങളെ നയിച്ചവര്‍
           ഞങ്ങളെ നയിച്ചവര്‍
"https://schoolwiki.in/കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്