"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര് =വാഴത്തോപ്പ്
| സ്ഥലപ്പേര് = വാഴത്തോപ്പ്
| വിദ്യാഭ്യാസ ജില്ല = തൊടുപുഴ  
| വിദ്യാഭ്യാസ ജില്ല = തൊടുപുഴ  
| റവന്യൂ ജില്ല = ഇടുക്കി
| റവന്യൂ ജില്ല = ഇടുക്കി
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 -ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.എന്നാല്‍ 85 - 86 വര്‍ഷങ്ങളില്‍ ഹൈറേഞ്ച് പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു തുടക്കം മുതല്‍ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ല്‍ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടര്‍ഡിവിഷന്‍പ്രവര്‍ത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തില്‍ നേരിയകുറവുണ്ടായി എന്നാല്‍ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാല്‍ ജില്ലയിലെ ലീഡ് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങള്‍ക്കിടയിലാണ് QEPR പദ്ധതിയില്‍ സ്കൂളിനെ ഉള്‍ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങള്‍, പാഠ്യേതര രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദര്‍ശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനില്‍ക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകള്‍
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 - ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.എന്നാല്‍ 85 - 86 വര്‍ഷങ്ങളില്‍ ഹൈറേഞ്ച് പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതല്‍ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ല്‍ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടര്‍ഡിവിഷന്‍പ്രവര്‍ത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തില്‍ നേരിയകുറവുണ്ടായി എന്നാല്‍ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാല്‍ ജില്ലയിലെ ലീഡ് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങള്‍ക്കിടയിലാണ് QEPR പദ്ധതിയില്‍ സ്കൂളിനെ ഉള്‍ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങള്‍, പാഠ്യേതര രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദര്‍ശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനില്‍ക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകള്‍ ഈ സ്കൂള്‍ ഗ്രൗണ്ടിലാണ് നടക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും  വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*
*  എന്‍.സി.സി.  
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== സര്‍ക്കാര്‍==
== സര്‍ക്കാര്‍==
ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്
ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്
വരി 61: വരി 58:
| |മണിയപ്പന്‍ പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാല്‍| പ്രകാശ് മോഹനന്‍
| |മണിയപ്പന്‍ പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാല്‍| പ്രകാശ് മോഹനന്‍
| അനിത കൃഷ്ണന്‍ | മുനീര്‍ എം|
| അനിത കൃഷ്ണന്‍ | മുനീര്‍ എം|
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ജയിംസ് എം ആദായി (ന്യൂസ് റീഡര്‍ ദൂരദര്‍ശന്‍)
*ജയിംസ് എം ആദായി (ന്യൂസ് റീഡര്‍ ദൂരദര്‍ശന്‍)
"https://schoolwiki.in/ജി.വി._എച്ച്.എസ്.എസ്_വാഴത്തോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്