"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പരിപാടികൾ സമുചിതമായി ആചരിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ-19 വായനാ ദിനമായി ആചരിക്കുകയും,കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി വിതരണം നടത്തുകയും ചെയ്യുന്നു.സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ കലാ മത്സരങ്ങൾ  നടത്തുന്നു.ഓണവും,ബക്രീദും,ക്രിസ്തുമസും സമുചിതമായി ആഘോഷിക്കുന്നു . കൂടാതെ അധ്യാപക ദിനം,കേരളപ്പിറവി, ശിശു ദിനം എന്നിവയും ആചരിച്ചു വരുന്നു.  

=അദ്ധ്യാപകർ=
=അദ്ധ്യാപകർ=
==അബ്ദൂസ്സമദ്.കെ.കെ (ഹെഡ് മാസ്റ്റർ)==
അബ്ദൂസ്സമദ്.കെ.കെ (ഹെഡ് മാസ്റ്റർ)
 
==എം. ഗീതാകുമാരി==
==എം. ഗീതാകുമാരി==
==കെ.എം. മുഹമ്മദ് ഇസ്മായില്‍==
==കെ.എം. മുഹമ്മദ് ഇസ്മായില്‍==
"https://schoolwiki.in/എ.എം.എൽ.പി.എസ്_കുരുവട്ടൂർ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്