"ജി.എൽ.പി.എസ് വെള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32: വരി 32:

==ചരിത്രം==
==ചരിത്രം==
 
ഇത് വെള്ളനൂര്‍.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകള്‍ മാറിയിരിക്കുന്നു.നെല്‍പാടങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരില്‍ ദൃശ്യമാണ്. വെള്ളാളന്‍മാരുടെഊരാണ് വെള്ളനൂര്‍ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളര്‍ എന്നാല്‍ കൃഷിക്കാര്‍ എന്നര്‍ത്ഥം...
    ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാല്‍ മാവൂര്‍,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നടന്ന്പോയാണ് കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയില്‍ അസ്വസ്ഥനായ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോഡ് മെമ്പര്‍ കൂടിയായിരുന്ന പരേതനായ നെരമണ്ണില്‍ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറി
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ....................... ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1926ൽ എല്‍.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. . നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.................. മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.രമേശ് ദേവകി.കെ.വി ടീച്ചറാണ് പ്രധാനധ്യാപിക. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

വരി 56: വരി 57:
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.|thb|crറാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
"https://schoolwiki.in/ജി.എൽ.പി.എസ്_വെള്ളന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്