"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി
സന്യാസിനി സമൂഹത്തിന്റെ  നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി
സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ
ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു.
                                    ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന
ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല കൈകളിലൂടെ ഇന്നു പ്രിന്‍സിപ്പല്‍സിസ്റ്റര്‍സാലിയുടെയും,
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ഫിലോജോസഫിന്റെയും കൈകളില്‍ഭദ്രമായിരിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==