"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1  ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന
ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല  കൈകളിലൂടെ  ഇന്നു പ്രിന്‍സിപ്പല്‍സിസ്റ്റര്‍സാലിയുടെയും,
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ഫിലോജോസഫിന്റെയും കൈകളില്‍ഭദ്രമായിരിക്കുന്നു.
 
                                    പഠനത്തോടൊപ്പം  പാഠ്യേതരപ്രവര്‍ത്തനങ്ങളിലും
  ശോഭിക്കാന്‍ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്. 1984-ല് ആരംഭിച്ച എസ്.എസ്.എല്‍സി ബാച്ചിനു ഒന്നോ,രണ്ടോ വര്‍ഷങ്ങളിലേ 100% നഷ്ടപ്പെട്ടിട്ടുള്ളൂ.2000ത്തില്‍തുടങ്ങിയ +2 ബാച്ചാകട്ടെ ഒരു വര്‍ഷം മാത്രമേ 100% നഷ്ടപ്പെടുത്തിയിട്ടുള്ളൂ.
 
                                      യുവജനോത്സവ രംഗങ്ങളില്‍വിവിധ ക്ലബുകള്‍      സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം ഓവറോള്‍നേടിയെടുക്കാന്‍സാധിക്കുന്നത് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ്.സ്റ്റേറ്റ് തലം
വരെയെത്തിയ ബാസ്ക്കറ്റ്ബോള്‍ ടീം,സ്റ്റേറ്റ് തലത്തില്‍എ ഗ്രേഡ് നേടിയ ബാന്റ് ടീം എന്നിവ സ്കൂളിന്റെ മുതല്‍കൂട്ടു തന്നെയാണ്.ജില്ലയിലെ തന്നെ പ്രധാന പരിപാടികളില്‍ക്ഷണിക്കപ്പെടാന്‍ ബാന്റ് ടീമിനു സാധിക്കുന്നു. വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സാംസ്കാരിക വളര്‍ച്ചയും ഇവിടെ സുഭദ്രമാണ്.” വെളിച്ചമാകൂ വെളിച്ചമേകാന്‍ “എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ
സംത്ര്പ്തിയിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==