"ഗവ.എൽ.പി.എസ്.ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Anju. U.M (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2290431 നീക്കം ചെയ്യുന്നു)
വരി 1: വരി 1:
{{PSchoolFrame/Header|ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.ആദ്യം 1,2 ക്ലാസുകളും തുടർന്ന് 3,4,5 ക്ലാസുകളും നിലവിൽവന്നു. 1953ൽ ഓടിട്ട കെട്ടിടം ഉണ്ടായി. ഈ  കെട്ടിടം അന്നത്തെ മരാമത്തു വകുപ്പുമന്ത്രി ശ്രീ റ്റി .എ  മജീദ് ഉദ്‌ഘാടനം  ചെയ്‌തു . 1977 ൽ ഒരു കെട്ടിടം കൂടി സ്ഥാപിതമായി അതിന്റെ ഉദ്‌ഘാടനം മരാമത്തു വകുപ്പു് മന്ത്രി  ശ്രീ  പങ്കജാക്ഷൻ നിർവഹിച്ചു . ഈ  സ്കൂളിന്റെ തൊട്ടടുത്തായി ഒരു  മാനേജ്‌മെന്റ് സ്‌കൂൾ സ്ഥാപിതമായതോടുകൂടി  അഞ്ചാം ക്ലാസ് ഈ സ്കൂളിന് നഷ്ടപ്പെട്ടു .1999 മാർച്ച് 5,6തീയതികളിൽ  സുവർണജൂബിലി ആഘോഷിച്ചു . അതോടനുബന്ധിച്ചു ശ്രീ കൊച്ചുമാടൻ പിള്ളയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്‌മാരകമായി സ്‌കൂളിന് മെയിൻ ഗേറ്റ് സംഭാവന നല്‌കി .=}}

{{prettyurl|G.L.P.S. CHEERANIKKARA}}
{{prettyurl|G.L.P.S. CHEERANIKKARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 88: വരി 88:
*സ്പോർട്സ് ക്ലബ്ബ്
*സ്പോർട്സ് ക്ലബ്ബ്

ജി.എൽ.പി.എസ്.ചീരാണിക്കരയെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനും വേണ്ടി തെരഞ്ഞെടുത്ത കമ്മിറ്റിയാണ് സ്കൂൾ വികസന സമിതി. ഇതിൻറെ ചെയർമാൻ ശ്രീ പാറമുകൾ ബൈജു. സ്കൂളിൻറെ വികസനത്തിനു വേണ്ടിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് കമ്മിറ്റികൾ ചർച്ചചെയ്യുന്നുണ്ട്. വളരെ ഭംഗിയായി തന്നെ സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. ==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
 
ജി.എൽ.പി.എസ്.ചീരാണിക്കരയെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനും വേണ്ടി തെരഞ്ഞെടുത്ത കമ്മിറ്റിയാണ് സ്കൂൾ വികസന സമിതി. ഇതിൻറെ ചെയർമാൻ ശ്രീ പാറമുകൾ ബൈജു. സ്കൂളിൻറെ വികസനത്തിനു വേണ്ടിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് കമ്മിറ്റികൾ ചർച്ചചെയ്യുന്നുണ്ട്. വളരെ ഭംഗിയായി തന്നെ സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്.  
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

"https://schoolwiki.in/ഗവ.എൽ.പി.എസ്.ചീരാണിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്