"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:
തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പളളിത്തുറ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  തീരദേശമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1866-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==  ചരിത്രം==
[[==  ചരിത്രം==]]
ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരില്‍ നിന്ന് പ്രാര്‍ത്ഥന പഠിക്കുവാനായി ജനങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു.

"https://schoolwiki.in/പള്ളിത്തുറ._എച്ച്.എസ്.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്