"കാവുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വരികള്‍ കൂട്ടി) |
(ചെ.) (അകലം കുറച്ചു) |
||
വരി 27: | വരി 27: | ||
<big>== തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് | <big>== തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ശ്രീ. എം.സി.കുഞ്ഞപ്പനമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാവുംഭാഗം എല്‍.പി.സ്കൂളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | ||
സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രശംസനിീയമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എല്‍. പി. സ്കൂളില്‍ പഠിച്ച | സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രശംസനിീയമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എല്‍. പി. സ്കൂളില്‍ പഠിച്ച | ||
നിരവധി വിദ്യാര്‍ത്ഥികള്‍ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.മുന്‍മന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ. എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ | നിരവധി വിദ്യാര്‍ത്ഥികള്‍ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.മുന്‍മന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ. എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ |