"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
.                                      വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു .കേരളം ചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ  
.                                      വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു .കേരളചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ  
ഖേദാരഭൂമിയാണ്.  
കേദാരഭൂമിയാണ് .  


                                   കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.
                                   കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.
"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ_കുറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്