"കാവുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 14316-1school-photo.png| | | സ്കൂള്‍ ചിത്രം= 14316-1school-photo.png| | ||
}} | }} | ||
ചരിത്രം | |||
== തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് | == തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് | ||
ശ്രീ. എം.സി.കുഞ്ഞപ്പനമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാവുംഭാഗം എല്‍.പി.സ്കൂളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | ശ്രീ. എം.സി.കുഞ്ഞപ്പനമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാവുംഭാഗം എല്‍.പി.സ്കൂളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | ||
വരി 31: | വരി 31: | ||
പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിിട്ടിയ ധാരാളം ആളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. | പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിിട്ടിയ ധാരാളം ആളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. | ||
കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠന്മാര് ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.== | കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠന്മാര് ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.== | ||
ഭൗതിക സാഹചര്യങ്ങള്‍ | |||
== 7 സെന്റ് സ്ഥലത്ത് 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉള്‍പ്പെടുന്ന കെട്ടിടം. തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒന്നാന്തരമാക്കിയ ഒന്നാംക്ലാസ് | == 7 സെന്റ് സ്ഥലത്ത് 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉള്‍പ്പെടുന്ന കെട്ടിടം. തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒന്നാന്തരമാക്കിയ ഒന്നാംക്ലാസ് | ||
പ്രത്യേകമായി പാര്ടീഷന് ചെയ്തിട്ടുണ്ട്.അതോടൊപ്പം ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറും ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, ടൈല്‍ പാകിയ മെയിന്‍ ഹോളും, | പ്രത്യേകമായി പാര്ടീഷന് ചെയ്തിട്ടുണ്ട്.അതോടൊപ്പം ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറും ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, ടൈല്‍ പാകിയ മെയിന്‍ ഹോളും, | ||
മൂത്രപ്പുരയും, കക്കൂസും, ചെറിയ കളിസ്ഥലവും,കുടിവെള്ള സൗകര്യവും നമുക്കുണ്ട്. | മൂത്രപ്പുരയും, കക്കൂസും, ചെറിയ കളിസ്ഥലവും,കുടിവെള്ള സൗകര്യവും നമുക്കുണ്ട്. == | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |