"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(this years youthfestiva)
No edit summary
വരി 53: വരി 53:
ഓഡിയോ വിഷ്വല്‍ ലാബ്, ലാംഗ്വേജ് ലാബ്, സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കര്‍മ്മ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജി. വേണുഗോപാല്‍ ഈ സംഘടനയുടെ ആദ്യ പ്രസിഡന്‍റാണ്.  സംഗീത ലോകത്ത് 25 വര്‍ഷം തികഞ്ഞ അദ്ദേഹത്തെ പ്രശസ്ത പിന്നണി ഗായികയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ കെ. എസ്. ചിത്ര ഈ വര്‍ഷം പൊന്നാട അണിയിച്ച് ആദരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കര്‍മ്മ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജി. വേണുഗോപാല്‍ ഈ സംഘടനയുടെ ആദ്യ പ്രസിഡന്‍റാണ്.   

സാമൂഹ്യ സേവനത്തിലും കാര്‍മല്‍ മുന്നിട്ടു നില്‍ക്കുന്നു. കാന്‍സര്‍ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നല്‍കിവരുന്നു. സ്കൂള്‍ ക്ലബ്ബുകള്‍ - കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്,  ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എല്‍, സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സാമൂഹ്യ സേവനത്തിലും കാര്‍മല്‍ മുന്നിട്ടു നില്‍ക്കുന്നു. കാന്‍സര്‍ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നല്‍കിവരുന്നു.  
 
      '''സ്കൂള്‍ ക്ലബ്ബുകള്‍''' - കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്,  ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എല്‍, സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.  
2008-2009 ലെ സയന്‍സ് ഡ്രാമ മത്സരത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യ സയന്‍സ് ഡ്രാമ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കുട്ടികളുടെ പ്രോജക്ട് (ഗതാഗത കുരുക്കിനെക്കുറിച്ച് പഠിക്കുവാനും പരിഹരിക്കുവാനും കണ്ടെത്തിയ പഠനം) തെരഞ്ഞെടുത്തു. 2008-09 – ല്‍ നേച്ചര്‍ ക്ലബ് സംസ്ഥാനതലത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിന് ഊന്നല്‍ നല്‍കിയ മത്സരത്തില്‍ സ്കൂളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി.  

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളില്‍ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനില്‍ എന്നിവര്‍ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതല്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചു.  

വരി 71: വരി 71:
ക്ലാസ് മാഗസീന്‍സ്, സബ്ജക്റ്റ് മാഗസീന്‍സ്, കൈയെഴുത്തു മാസികകള്‍ എന്നിവയോടൊപ്പം തന്നെ 1989 മുതല്‍ സ്കൂള്‍ മാഗസീന്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ല്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതല്‍ മാത്സ് മാഗസീന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.  

സ്കൂള്‍ യുവജനോത്സവത്തിലും എല്ലാ വര്‍ഷവും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഓടക്കുഴല്‍, ഗിറ്റാര്‍, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാര്‍ഗ്ഗംകളി, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാന്‍ഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടന്‍തുള്ളല്‍, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.  
സ്കൂള്‍ യുവജനോത്സവത്തിലും എല്ലാ വര്‍ഷവും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഓടക്കുഴല്‍, ഗിറ്റാര്‍, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാര്‍ഗ്ഗംകളി, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാന്‍ഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടന്‍തുള്ളല്‍, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.  

'''2016-17 അധ്യയന വർഷത്തിൽ സ്കൂൾ യുവജനോത്സവം ജില്ലാതല മത്സരങ്ങളിൽ നിരവധി ഒന്നാം സമ്മാനങ്ങൾ നമുക്ക് ലഭിക്കയുണ്ടായി.ജില്ലാ തലത്തിൽ ഹൈസ്കൂളിന് overall രണ്ടാം സ്ഥാനവും ഹയർ സെക്കന്ഡറിക്കു ഒന്നാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയത്തിന് നേടാനായി .'''  

സമൂഹത്തിന്‍റെ വിവിധ മേഘലകളില്‍ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും  ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.  
സമൂഹത്തിന്‍റെ വിവിധ മേഘലകളില്‍ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും  ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.  
സ്കൂളിന്റെ സര്‍വ്വതോമുഖമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ മുന്നു വര്‍ഷവും സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏര്‍പ്പെടുത്തിയിരുന്ന അവാര്‍ഡ് ലഭിക്കുകയുണ്ടായി.  
സ്കൂളിന്റെ സര്‍വ്വതോമുഖമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പലതവണ  സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏര്‍പ്പെടുത്തിയിരുന്ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==