"എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''<u>എം എ ആർ എം എൽ പി എസ് പെരുമ്പടപ്പ്</u>''' 
സ്വാതന്ത്ര്യ സമര നായകനും  ധീര ദേശാഭിമാനിയും പുരോഗമന ചിന്തകനുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയത്തിൽ ( എം എ ആർ എം എൽ പി ) 1964  ജൂണിൽ ഒന്നാം ക്ലാസ് മാത്രമായി ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ ആറാം വാർഡ് പട്ടേരിക്കുന്നിൽ ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായി. ആദ്യകാല മാനേജ്മെന്റിൽ നിന്നും വർഷങ്ങൾക്കുശേഷം പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂളിലെ നല്ല കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.

വരി 69: വരി 67:
അഞ്ച് അധ്യാപകരും പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി നൂറിൽ താഴെ കുട്ടികളുമാണ് ഇവിടെ ഇപ്പോഴുള്ളത്.
അഞ്ച് അധ്യാപകരും പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി നൂറിൽ താഴെ കുട്ടികളുമാണ് ഇവിടെ ഇപ്പോഴുള്ളത്.

'''<u>സാരഥികൾ</u>''' 
== മുൻ സാരഥികൾ ==
 
* രാമദാസ് മാസ്റ്റർ  
* രാമദാസ് മാസ്റ്റർ  
വരി 88: വരി 87:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.  
*  ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ്
*  ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.70798,75.99623|zoom=18 }}
{{#multimaps: 10.70798,75.99623|zoom=18 }}
"https://schoolwiki.in/എം.എ.ആർ.എം.എൽ.പി.എസ്._പെരുമ്പടപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്