"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:
- കേരള പാശ്ചാത്യ വാസ്തു കലയുടെ മകുടോദാഹരണമായി ഇന്ന് നിലകൊള്ളുന്ന ഒരു പുരാതന ദേവാലയം ആണ് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അഥവാ കോട്ടയ്ക്കകത്ത് സുറിയാനി പള്ളി. രാജാവിൻറെ കോട്ടയുടെ ഉള്ളിൽ നിർമ്മിച്ച പള്ളി എന്നതുകൊണ്ടാകാം ഇപ്രകാരം പേര് ലഭിച്ചത്.  AD 829 ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .AD-581 യൂറോപ്യന്മാരുടെ ആഹ്വാനത്തോടുകൂടി പടിഞ്ഞാറൻ വാസ്തു ശില്പ മാതൃക കൂടി ഉൾപ്പെടുത്തി ഇത് പുതുക്കി പണിഞ്ഞു. കൊത്തുപണികൾ ശില്പങ്ങൾ പ്രതീകാത്മക ഐക്കണുകൾ അതുല്യമായ രൂപകൽപ്പന ചെയ്തിട്ടുള്ള കൊത്തുപണികളോടുകൂടിയ മദ്ബഹ എന്നിവ പള്ളിയുടെ സവിശേഷതകളാണ് അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ പൗരാണികമായ പുരാവസ്തുക്കൾ ശിലാലിഹിതങ്ങൾ എന്നിവ ചരിത്രത്തിലുള്ള ഈ ദേവാലയത്തിന്റെ സ്ഥാനം അതുല്യമാക്കുന്നു  

[[പ്രമാണം:Ancient well-35433.jpg|thumb|പള്ളിക്കുള്ളിലെ  അധിപുരാതനമായ കിണർ ]]

[[പ്രമാണം:35433 cuniclipi.jpg|thumb|കാർത്തികപ്പള്ളിയിലെ സെന്റ് തോമസ് ഓർത്തഡോക്സ്  ദേവാലയത്തിൽ നിന്നും കണ്ടെത്തിയ പിരമിഡുകളിൽ  കാണുന്ന കയ്യൂണിക്‌ ലിപികൾ എന്ന് കരുതുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള ശിലാഫലകം ]]
കേരളത്തിലെ പൗരാണിക ദേവാലയങ്ങളിൽ ഒന്നും കാണുവാൻ സാധിക്കാത്ത തരം സമാനതകളില്ലാത്ത കൊത്തുപണികളോടുകൂടിയ പരിശുദ്ധ മദ്‌ബഹാ ഈ ദേവാലയത്തിന്റെ പ്രേത്യേകതയാണ്   