"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
== ഏറ്റുമാനൂർ ==
== ഏറ്റുമാനൂർ ==
[[പ്രമാണം:31047 school main building.jpg|THUMB|ഏറ്റുമാനൂർ]]
[[പ്രമാണം:31047 school main building.jpg|thumb|ഏറ്റുമാനൂർ]]
കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് .