"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 293: വരി 293:

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി  കുട്ടികൾ രംഗത്ത്. ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി.

'''റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം '''

[[പ്രമാണം:റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:31074 റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം.png|ലഘുചിത്രം|kite]]
കുട്ടികളിലൂടെ കുടുംബത്തേയും സമൂഹത്തേയും മെച്ചപ്പെട്ട പാരിസ്ഥിതിക ജീവിതത്തിലൂടെ നന്മയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നടപ്പിലാക്കുന്ന റേഡിയൻ്റ് ലൈഫ് കർമ്മപദ്ധതി തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. റേഡിയൻ്റ് ലൈഫ് പോലുള്ള പദ്ധതികൾ കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ലോഗോ തോമസ് ചാഴികാടൻ എം പി, സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി റേഡിയൻ്റ് ലൈഫ് പോലുള്ള പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജയശ്രീ മുഖ്യപ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.

[[പ്രമാണം:Radiant Life 2.png|ലഘുചിത്രം|kite]]'''
[[പ്രമാണം:Radiant Life .png|ലഘുചിത്രം|kite]]
കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചുു.

സമൂഹത്തിൽ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. അതുപോലെതന്നെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും.  

വരി 322: വരി 324:

'''നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ലിറ്റിൽ കൈറ്റ്സ്  ഹൈസ്കൂൾ കുട്ടികൾ'''

[[പ്രമാണം:നദീസംരക്ഷണയജ്ഞവുമായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ .jpg|ലഘുചിത്രം|kite]]
        വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  ക്ലബിൻ്റ ആഭിമുഖ്യത്തിൽ നദീസംരക്ഷണയജ്ഞം നടന്നു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു.  
 
പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ.  ഹെഡ്‌മിസ്ട്രസ് സി. റ്റെസ്, കൺവീനർ മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.

[[പ്രമാണം:നദീസംരക്ഷണയജ്ഞവുമായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ1.jpg|ലഘുചിത്രം|kite]]'''
പദ്ധതിയുടെ വിജയത്തിനായി ജൂലിയ അഗസ്റ്റിൻ, സാലിയമ്മ സ്കറിയ, സി. ജിൻസി, അലൻ അലോഷ്യസ്, സി. റീനാ, സോയ തോമസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ,  ബെന്നി ജോസഫ് തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു.

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ

വരി 378: വരി 379:
    
'''ലഹരിക്കെതിരെ നൂതന ആശയവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 'ലഹരിക്കെതിരെ ഗണിതലഹരി''''

[[പ്രമാണം:ലഹരിക്കെതിരെ ഗണിതലഹരി.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:Ganithalahary.jpg|ലഘുചിത്രം|kite]]
ലഹരിക്കെതിരെ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ. ലഹരിക്കെതിരെ ഗണിതലഹരി എന്ന പ്രോഗ്രാമിന് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. ലഹരിക്കെതിരെ ഗണിതലഹരി എന്ന ട്രെയിനിങ് പ്രോഗ്രാം അമേരിക്കയിലെ ന്യൂ മെക്സിക്കോ സ്റ്റേറ്റ് എക്സലെൻ്റ് അവാർഡ് ജേതാവും ഗ്യാലപ് മക്കിൻലി കൗണ്ടി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനുമായ സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ഗണിതത്തിലെ സുഡോക്കു, ചെസ്സ്, പസ്സിൽസ്, ഗെയിംസ്, കുസൃതിക്കണക്കുകൾ, ഗണിത കൗതുകങ്ങൾ എന്നിവയിലേക്കൊക്കെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അങ്ങനെ ഒരു പരിധി വരെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനും പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നു. കൂടാതെ ഇങ്ങനെയുള്ള വിവിധ കളികളിൽ അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നതു വഴിയായി അവരുടെ ചിന്താമണ്ഡലം വികസിക്കുകയും പഠനത്തോടു കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യും.

വരി 384: വരി 385:

'''വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു'''

[[പ്രമാണം:വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു'.png|ലഘുചിത്രം|kite]]'''
[[പ്രമാണം:വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു'.png|ലഘുചിത്രം|kite]]
                 വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അന്താരാഷ്ട്ര നദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നദികളെ കുറിച്ച് പഠിക്കുകയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. നദികളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും അത് പെട്ടെന്നുള്ള വെള്ളപ്പൊക്ക ങ്ങൾക്കും അങ്ങനെ റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്നും കുട്ടികൾ വിലയിരുത്തി.  

അൽഫോൻസാ ഹൈസ്കൂളിന് സമീപത്തുള്ള വാകക്കാട് പാലത്തിൽ ഇത്തവണ നാലു പ്രാവശ്യം വെള്ളം കയറുകയും പാലത്തിനിരുവശങ്ങളിലുമുള്ള റോഡുകൾ തകരുകയും ചെയ്തു. ഇത് പാലത്തിൻറെ അശാസ്ത്രീയമായ നിർമ്മാണം കാരണമാണ് എന്ന് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ക്ലബും ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റും പരിസ്ഥിതി ക്ലബ്ബും  വിലയിരുത്തി.  

വരി 391: വരി 392:

'''ലഹരിക്കെതിരെ കരവലയം'''
'''ലഹരിക്കെതിരെ കരവലയം'''
[[പ്രമാണം:ലഹരിക്കെതിരെ കരവലയം.png|ലഘുചിത്രം|kite]]'''
[[പ്രമാണം:ലഹരിക്കെതിരെ കരവലയം.png|ലഘുചിത്രം|kite]]
  ലഹരി വിമുക്ത വിദ്യാല യമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് കര വലയം സൃഷ്ടിച്ചു. സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒന്നു ചേർന്ന് ലഹരിക്കെതിരെ ബാഡ്ജ് ധരിച്ച് ലഹരി വിമുക്ത ശൃംഖല സൃഷ്ടിക്കുകയും ജാഗ്രതാപ്രതിജ്ഞ ചെല്ലുകയും ചെയ്തു. പരിപാടികൾക്ക് ഹെഡ്മിസ്ഡ്രസ് സി. റ്റൈസ്, സീനിയർ അസിസ്റ്റൻ്റ് സാലിയമ്മ സ്കറിയാ എന്നിവർ നേതൃത്വം നല്കി.

'''വായനാദിനം'''
'''വായനാദിനം'''
ജൂണ് ‍19 വായനാദിനത്തോടനുബദ്ധിച്ച് കുട്ടികളിൽവായനയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടിയും കുട്ടികളിലെ വായനാശീലം വളർത്താനും മലയാളത്തോടുള്ള കുട്ടികളുടെ താല്പര്യകുറവു മാറ്റുന്നതിനും വേണ്ടി അമ്മ മലയാളം എന്ന വിഷയത്തിൽ നല്ലപാഠം കുട്ടികൾ ക്ലാസെടുത്തു. വായനാദിനവുമായി ബദ്ധപ്പട്ട് പോസ്റ്റർ മത്സരവും വായനാ മത്സരവും  ക്യുസ് മത്സരവും നടത്തുകയുണ്ടായി.  
 
'''ലോക ഓസോൺ ദിനം'''
'''ലോക ഓസോൺ ദിനം'''
ലോക ഓസോൺ ദിനത്തിൽ ഓസോൺപാളിയെ സംരക്ഷിക്കുവാൻ  വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബോധവത്കരണ പരിപാടികൾ നടത്തി. ഓസോൺസംരക്ഷണ സന്ദേശങ്ങൾ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ മുൻകൈയെടുത്തു.  ആഗോളതാപനത്തിന് മരമാണ് മറുപടിയെന്നും വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം കൂടുതൽ മരങ്ങൾ വെച്ച്  പിടിപ്പിക്കണമെന്നും സമൂഹത്തെ ഉദ്ബോദിപ്പിച്ചു.
 
'''സസ്യ പരിപാലനം'''
'''സസ്യ പരിപാലനം'''
വരി 404: വരി 407:

'''ലിറ്റിൽ കൈറ്റ്സ് : സിംമ്പോസിയം'''
'''ലിറ്റിൽ കൈറ്റ്സ് : സിംമ്പോസിയം'''
പരിസ്ഥി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി കുട്ടികളെ ബോധവാൻമാരാക്കി. കുട്ടികൾക്ക് ഏറ്റവും എളുപ്പമുള്ള രീതിയിലും പെട്ടന്ന് മനസിലാകുന്നരീതിയിലുമാണ് സ്കൂൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.
 
'''ലഹരിക്കെതിരെ ചങ്ങലയും റാലിയും'''
'''ലഹരിക്കെതിരെ ചങ്ങലയും റാലിയും'''
വരി 418: വരി 422:
   
''''സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്’'''

[[പ്രമാണം:സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല;.png|ലഘുചിത്രം|kite]]'''
[[പ്രമാണം:'സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; .png|ലഘുചിത്രം|kite]]
സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളും വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.  

മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അമ്മ അറിയാൻ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  

വരി 431: വരി 435:

'''ദേശീയകായികദിനം'''
'''ദേശീയകായികദിനം'''
[[പ്രമാണം:ദേശീയകായികദിനം.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:ദേശീയകായികദിനം .png|ലഘുചിത്രം|kite]]
ഓഗസ്റ്റ് 29 ദേശിയ കായികദിനത്തോടനുബദ്ധിച്ച് സ്പോട്സ് മാസ്റ്റർ മനു ജയിമ്സിൻെ്റ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 'നോ റ്റു ജിം' ക്ലാസും നടത്തുകയുണ്ടായി. ക്ലാസിൽ വെയിറ്റ് ലിഭ്റ്റിങ്ങ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ദോഷകരമായ ഭവിഷത്തിനെക്കുറിച്ചും പുതുതലമുറയ്ക്ക് മണ്ണിൽ പണിയെടുക്കാനുള്ള മടിയും  മണ്ണിൽ പണിയെടുത്താലുണ്ടാവുന്ന നല്ല ശരീരത്തിനു പകരം അതിനുവേണ്ടി കാശുമുടക്കി  ജിമ്മിൽ പോയി ഉണ്ടാക്കുന്ന പുതുതലമുറയും കായിക മത്സരങ്ങളിൽ നടക്കുന്ന പ്രശ്നമായ സ്റ്റിറോയിടുകളുടെ ഉപയോഗത്തെപറ്റിയും ക്ലാസെടുത്തു.

വരി 438: വരി 442:
   
'''നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം'''

[[പ്രമാണം:നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം:.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.png|ലഘുചിത്രം|kite]]
             നദീജലം സംരക്ഷിക്കപ്പെടേണ്ടത് ഇന്നിൻറെ ആവശ്യമാണ് എന്ന് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, റെഡ്‌ക്രോസ്സ്, നല്ലപാഠം ക്ലബ്, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, സീഡ് ക്ലബ്, മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനൽ ആരംഭിച്ചപ്പോൾ തന്നെ വറ്റിവരളാൻ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികൾ വിലയിരുത്തി. അതുപോലെതന്നെ നദികൾ വളരെയധികം മലിനീകരിക്കപ്പെടുന്നു എന്നും മലിനീകരണം തടയുന്നതിന് കുട്ടികൾ വഴി സമൂഹത്തിന് അവബോധം ഉണ്ടാകുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്കൂൾ കുട്ടികൾ അറിയിച്ചു.

കുട്ടികൾ നദിയിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയ്തു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവൽക്കരണം സമൂഹത്തിന് നൽകാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പറഞ്ഞു.
[[പ്രമാണം:നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം:.jpg|ലഘുചിത്രം|kite]]'''
      കുട്ടികൾ നദിയിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയ്തു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവൽക്കരണം സമൂഹത്തിന് നൽകാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പറഞ്ഞു.

'''ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും'''

[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹങ്ങളിലും.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹങ്ങളിലും.jpg|ലഘുചിത്രം|kite]]
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തി ലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും അവർക്ക് ബോധവൽക്കരണം കൊടുക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കും എന്നും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വളരെ ദോഷകരമാണ് എന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു.

[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും.jpg|ലഘുചിത്രം|kite]]
     സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത പ്രോഗ്രാമിൽ ഏതാണ്ട് 5000ലധികം ആളുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബോധവൽക്കരണം പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളെ കൊണ്ട് കുട്ടികൾ ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് മടങ്ങിയത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു ലഹരിവിരുദ്ധ ക്യാമ്പയിൻ.