"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
=='''ജൂൺ 5-പരിസ്ഥിതി ദിനം'''==
=='''ജൂൺ 5-പരിസ്ഥിതി ദിനം'''==


ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി, സ്കൂൾ എൻ എസ് എസ് യൂണിൻറെ നേതൃത്വത്തിൽ, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുംതാസ് ടീച്ചർക്കായി ഓർമ്മമരം പ്രിൻസിപ്പൽ ശ്രീമതി. നിത നായർ വിദ്യാലയമുറ്റത്ത് നട്ടു. ഇക്കോ ക്ലബ് അംഗങ്ങൾ 
സ്കൂൾ പരിസരത്ത് വിവിധയിനം  വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബുകൾ പരിസ്ഥിതിദിന ക്വിസ്, ക്യാമ്പസ് ശുചീകരണം, വൃക്ഷത്തൈ നടീൽ, ക്ലാസ്‍തല ബോധവത്കരണം, ശലഭപാർക്ക് ഉദ്ഘാടനം, ഔഷധത്തോട്ട നിർമ്മാണം, പോസ്റ്റർ രചനാമത്സരം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചു.
 
=='''ജൂൺ 5- കെ ഫോൺ - സംസ്ഥാനതല ഉദ്ഘാടനം'''==
 
കെ ഫോണിൻറെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 ന് മന്ത്രി ജി ആർ അനിൽ  ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
 
=='''ജൂൺ 14- ദേശാഭിമാനി പത്രം - ഉദ്ഘാടനം'''==
 
ജൂൺ 14 ന് സ്കൂൾ അസംബ്ലിയിൽ ദേശാഭിമാനി പത്രത്തിൻറെ വിതരണോദ്ഘാടനം നടന്നു. പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ ശ്രീ.വെളളനാട് രാമചന്ദ്രൻ സാർ പ്രാദേശിക ചരിത്ര രചനയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്ക് ക്ലാസ്സുകൾ സംഘടിപ്പിച്ചു.
 
=='''ജൂൺ 19 - ദേശാഭിമാനി പത്രം - ഉദ്ഘാടനം'''==
 
=='''ജൂൺ 19 - വായനാപക്ഷാചരണം'''==
=='''ജൂൺ 19 - വായനാപക്ഷാചരണം'''==