"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 41: വരി 41:
===ടീച്ചിങ് എയ്ഡ്===  
===ടീച്ചിങ് എയ്ഡ്===  
ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനറോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.സംസ്ഥാനതല മത്സരത്തിൽ അമിനറോഷ്‌നി ടീച്ചർ മൂന്നാം സ്ഥാനം നേടി.

===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===  
===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===  
ഈ വർഷത്തെ, 2023-24 ജില്ലാ സംസ്ഥാന തല ശാസ്ത്രോത്സവം കോട്ടൺഹിൽ സ്‌കൂളിൽ. ജില്ലാ ശാസ്ത്രോത്സവത്തിന് ശേഷം സംസ്ഥാനതല ശാസ്ത്രോത്സവത്തിലെ ഐ ടി , സാമൂഹ്യശാസ്ത്ര മേളകളാണ് ഇവിടെ വേദിയാകുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ സമയവും വോളന്റിയർമാരായി പ്രവർത്തിക്കുകയും പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ പ്രമോ വീഡിയോയിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിളങ്ങി.സ്‌കൂൾ തല ശാസ്ത്രോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജീവമായി പ്രവർത്തിച്ചു.

==സന്ദർശനങ്ങൾ==
===ഫിൻലൻഡ്‌ ടീം===
ഫിൻലൻഡിൽ നിന്ന് ഒരു ടീം സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് ക്ലാസ്മുറികളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഹൈടെക് ക്ലാസ് കണ്ടു.ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടു കൂടി അധ്യാപകർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് വീക്ഷിച്ചു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവരുമായി സംവദിക്കുകയും കുട്ടികളുടെ പ്രൊഡക്ടുകൾ കാണുകയും ചെയ്‌തു . ഫിൻലന്റിൽ ലിറ്റിൽ കൈറ്റ്സ് തുടങ്ങാൻ പോകുന്ന വാർത്ത അറിഞ്ഞു കുട്ടികൾ സന്തോഷത്തിലാണ് .
===ഡൽഹി ടീം===
ഡൽഹിയിൽ നിന്നും ഒരു ടീം ഹൈടെക് ക്ലാസുകൾ സന്ദർശിക്കുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കുട്ടികൾട്ട് പ്രൊഡക്ടുകൾ കണ്ടു അവരെ പ്രത്യേകിച്ച് അഭിനന്ദിച്ചാണ് ടീം മടങ്ങിയത്.
===തമിഴ്‌നാട് മിനിസ്റ്റർ===
കേരളത്തിലെ ഹൈടെക് ക്ലാസ്സുകളും പ്രവർത്തനങ്ങളും കൂടുതൽ മനസ്സിലാക്കാനായി കൈറ്റ് ടീമിനോടൊപ്പം തമിഴ്‌നാട്  വിദ്യാഭ്യാസ മന്ത്രിയും മറ്റ്‌ പ്രവർത്തകരും കോട്ടൺഹിൽ സ്‌കൂളിൽ എത്തുകയും ഹൈടെക് ക്ലാസുകൾ കാണുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്, ഹൈടെക് ലാബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടർന്ന് സമഗ്ര സ്‌കൂൾ  വിക്കി എന്നിവയുടെ പ്രവർത്തനങ്ങളും വിശദമാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മന്ത്രിയുമായി പങ്കുവെച്ചു.
===മണിപ്പൂർ  ടീം===
ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്ന് അധ്യാപക അവാർഡ് വാങ്ങിയ മുപ്പതില്പരം അധ്യാപകർ സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് പ്രവർത്തനങ്ങളും മികവുകളും അറിയാനായിരുന്നു  ഈ സന്ദർശനം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരുമായി സംവദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
===യൂണിസെഫ് ടീം===
ബാംഗ്ലൂരിലെ ഐ ടി ഫോർ ചേഞ്ച് എന്ന എൻ ജി ഓ-യോടൊപ്പം യൂണിസെഫ് ടീം സ്‌കൂൾ സന്ദർശിച്ചു.ഒരു ദിവസം ലിറ്റിൽ കിറ്റസിലെ കുട്ടികളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ ചർച്ചകൾ നടത്തി.കുട്ടികളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.നവംബർ മാസത്തിൽ യൂണിസെഫ് ടീം നടത്തിയ രണ്ടാം സന്ദർശനത്തിന്റെ ഭാഗമായി ഓ ബൈ താമരയിൽ നടന്ന പ്രോഗ്രാമിൽ കോട്ടൺഹില്ലിലെ നിയ റേമ എന്നീ കുട്ടികൾക്ക് തങ്ങളുടെ പ്രോഡക്ടുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
===കെ എ എസ്സ് ടീം===
കെ എ എസ്സിന്റെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് ഉള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു ടീം സ്കൂൾ സന്ദർശിച്ചു. സന്ദർശന വേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കാണുകയും  അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്ത.ഈ ചെറുപ്രായത്തിൽ കുട്ടികൾക്ക് കിട്ടിയ ഈ അവസരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.