"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
മലപ്പുറം ജില്ലതല റോബോട്ടിക് മേളയിൽ ഇരുമ്പുഴി ജി.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം നേടി. ഫിസിക്കൽ പ്രൊജക്ട് വിഭാഗത്തിൽ ഫയർഫൈറ്റിംഗ് റോബോട്ട് നിർമിച്ചാണ് സർട്ടിഫിക്കറ്റും 1000 രൂപ കാഷ് പ്രൈസും നേടിയത്. സമ്മാനാർഹരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. ആദരിച്ചു.

== മലപ്പുറം ജില്ലാ ജൂനിയർ അത്‍ലറ്റിക് മീറ്റ് ==

2023 സെപ്തംബർ 21 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന 53ാമത് മലപ്പുറം ജില്ലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 20 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് അഷ്‍മിൽ ഡിസ്കസ് ത്രോയിൽ വെള്ളിയും ഹാമർത്രോയിൽ ബ്രോൺസും കരസ്ഥമാക്കി.