"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 148: വരി 148:
നാമ്പുള്ളിപ്പുര എസ് വി എം എ എൽ. പി സ്കൂളിൽ  വ്യത്യസ്ത രീതിയിൽ ബലിപെരുന്നാൾ ആഘോഷം .പത്തിരി പരത്തൽ മത്സരമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത് . .വാർഡ് മെമ്പർ ശ്രീ  രതീഷ്  പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു . ആകർഷകങ്ങളായ സമ്മാനങ്ങളും  വിതരണം ചെയ്തു . മാപ്പിള പാട്ടിന്റെ ഇശലുകൾക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വെച്ചത് എല്ലാവരെയും ആവേശം കൊള്ളിച്ചു . വിദ്യാലയത്തിലെ അധ്യാപകനായ അബ്ദുൽ കബീർ മാസ്റ്റർ  പരിപാടിക്ക് നേതൃത്വം നൽകി.  ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ ,ശ്രീമതി നബീസ സി , ശ്രീമതി ലൈല പികെ എന്നിവർ സംസാരിച്ചു .

[[പ്രമാണം:21724-apjphoto.jpeg|ലഘുചിത്രം|എ പി ജെ അനുസ്മരണം]]

[[പ്രമാണം:21724-story telling.jpg 1 (2).jpeg|ലഘുചിത്രം|കഥ പറയുമ്പോൾ]]
 
വരി 169: വരി 169:
കുട്ടികളും അധ്യാപകരും സ്മരണ പുതുക്കിയത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ അധ്യാപകരായ ശ്രീമതി സുധ സി , കെ എ അബ്ദുൽ കബീർ , പി എസ് സുനിൽ എം കെ സലീന എന്നിവർ സംസാരിച്ചു .കഴിഞ്ഞവർഷം മാവിൽ നിന്നും  ലഭിച്ച മാമ്പഴത്തിന്റെ രുചി  എ.പി.ജെ യുടെ സ്മരണ കൂടുതൽ ജ്വലിപ്പിച്ചു.

[[പ്രമാണം:21724-story telling.jpg 1 (1).jpeg|ലഘുചിത്രം]]