"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
`
 
ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.
ലിറ്റിൽകൈറ്റ്സിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ്. ലിറ്റിൽകൈറ്റ്സിൽ ചേരാൻ എട്ടാം ക്ലാസുകാർക്കാണ് അവസരം ലഭിക്കുക. പ്രഥമാധ്യാപകന് അപേക്ഷനൽകിയ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ് രൂപീകരിക്കുകയും ആ ഗ്രൂപിലൂടെ അഭിരുചി പരീക്ഷക്ക് ആവശ്യമായ വീഡിയോ ലിങ്കുകളും മറ്റു മെറ്റീരിയലുകളും നൽകുന്നു. ഏഴാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളെയും ഐ.ടി മേഖലയെ സംബന്ധിച്ച പ്രധാന അറിവുകളും ബുദ്ധിപരമായ മികവുകളെയും (Mental Ability) തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിലായിരിക്കും ചോദ്യങ്ങൾ. 40 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. മിക്ക വർഷങ്ങളിലും അതിന്റെ ഇരട്ടി വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കുകയും 75 ശതമാനത്തിലധികം യോഗ്യത നേടുകയും ചെയ്യുന്നു. 25 ശതമാനം മാർക്കാണ് യോഗ്യതക്കുള്ള മാനദണ്ഡം. എങ്കിലും 35 ശതമാനത്തിലധികം മാർക്ക് നേടുന്നവർക്കേ സ്കൂളിൽ ഈ ക്ലബ്ബിൽ ചേരാൻ സാധിക്കാറുള്ളൂ.
രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.


== സ്കൂൾതല ഏകദിന ശിൽപശാല ==
== സ്കൂൾതല ഏകദിന ശിൽപശാല ==