"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
`
[[പ്രമാണം:18017-lk-exam-23.jpg |300px|thumb|right|ലിറ്റിൽകൈറ്റ്സാകാൻ അപേക്ഷ നൽകിയവർ അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നു]]
ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.
ലിറ്റിൽകൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത് സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ്. എഴാം ക്ലാസ് വരെയുള്ള ഐ.ടി പാഠപുസ്തകത്തെയും ഐ.ടിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പൊതുവിജ്ഞാനവും ഉൾപ്പെടുത്തി പ്രത്യേകമായി തയ്യാറാക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കഴിഞ്ഞ മൂന്ന് വർഷമായി അഭിരുചി പരീക്ഷ നടന്നുവരുന്നത്. ഇതിലേക്ക് കുട്ടികളെ തയ്യാറാക്കുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനൽ ഏതാനും വീഡിയോ ക്ലാസുകൾ നടത്തി വരുന്നു. ഇത് കുട്ടികൾക്ക് വീക്ഷിക്കാനും പഠിക്കാനും സഹായകമാകുന്നതിന് ലിറ്റിൽകൈറ്റ്സിനായി പേര് രജിസ്റ്റർ ചെയ്തവർക്ക് തയ്യാറാക്കപ്പെട്ട വാട്സാപ്പ് ഗ്രൂപുകളിൽ വീഡിയോ ലിങ്കുകൾ ഷെയർ ചെയ്യുന്നു. പിന്നീട് മുൻകൂട്ടി നിശ്ചയിച്ച തിയ്യതികളിൽ പരീക്ഷകൾ നടക്കുന്നു. പരീക്ഷ നടന്ന കമ്പ്യൂട്ടറുകളിൽ നിന്ന് മാർക്ക് സ്റ്റോർ ചെയ്ത ഫയലുകൾ സൈറ്റിൽ അപലോഡ് ചെയ്യുന്നതോടെ അധ്യാപകരുടെ ഉത്തരവാദിത്തം അവസാനിക്കുന്നു. ലഭിച്ച മാർക്കുകളുടെ കുട്ടികളെ സെലക്ട് ചെയ്യുന്നത് സോഫ്റ്റ് വെയർ ഉപയോഗിച്ച് കൈറ്റ് തന്നെയാണ്. 25 ശതമാനം മാർക്കാണ് ക്വാളിഫൈ ചെയ്യാൻ ആവശ്യമുള്ളത്. എന്നാൽ 35 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവരെയാണ് സ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാറുള്ളത്. റിസൾക്ക് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും, ക്ലാസു ഗ്രൂപുകളിലൂടെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തുവരുന്നു.
രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.


== സ്കൂൾതല ഏകദിന ശിൽപശാല ==
== സ്കൂൾതല ഏകദിന ശിൽപശാല ==