"സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=31068|
സ്കൂള്‍ കോഡ്=31068|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1908|
സ്ഥാപിതവര്‍ഷം=1908|
സ്കൂള്‍ വിലാസം=മാനത്തൂര്‍, പിഴക് പി.ഒ, <br/>കോട്ടയം ജില്ല|
സ്കൂള്‍ വിലാസം=മാനത്തൂര്‍, പിഴക് പി.ഒ, <br/>കോട്ടയം ജില്ല|
വരി 17: വരി 15:
ഉപ ജില്ല=‌രാമപുരം|
ഉപ ജില്ല=‌രാമപുരം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം=എയിഡഡ്‌|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=U.P. സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=L.P. സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=188|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=140|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാര്‍ത്ഥികളുടെ എണ്ണം=328|
അദ്ധ്യാപകരുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=17|
പ്രധാന അദ്ധ്യാപകന്‍=T.S. Abraham|
പ്രധാന അദ്ധ്യാപകന്‍=ശ്രീ. റ്റി.എസ്‌. എബ്രാഹം |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ഷാജി സെബാസ്റ്റിയന്‍‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=sjhs.jpg‎|
സ്കൂള്‍ ചിത്രം=sjhsmanathoor.jpg‎|
}}
}}
<!-- സ്കൂള്‍ വിലാസം, താഴെ School name in English ന് പകരമായി ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!-- സ്കൂള്‍ വിലാസം, താഴെ School name in English ന് പകരമായി ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
വരി 48: വരി 46:


== ചരിത്രം ==
== ചരിത്രം ==
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ല്‍ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു .. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ .... പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ല്‍ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 92: വരി 90:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മാനത്തൂര്‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എച്ച്.എസ്_മാനത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്