"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


==ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ==
==ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ==
കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു. പാർക്കിലെ ഊഞ്ഞാൽ, ജയന്റ് വീൽ, സീസോ, ഭൂമിയുടെ മാതൃക തുടങ്ങിയവ ദോലനം, വർത്തുള ചലനം, ഭ്രമണം തുടങ്ങിയ ഓരോ ചലനങ്ങളാണ്.കളിയിലൂടെ പഠിക്കുമ്പോൾ കുട്ടികളുടെ മനസ്സിൽ മായാതെ പതിയും എന്നും അധ്യാപിക ചൂണ്ടിക്കാട്ടുന്നു. ഗ്രീഷ്മ  ടീച്ചറോടൊപ്പം യുപി വിഭാഗത്തിൽ വീണ ടീച്ചർ ഹൈസ്കൂൾ വിഭാഗത്തിൽ അശ്വതി ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരും ടീച്ചിങ് എയ്ഡ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ചു.
കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു.  
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്