"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ 75 -മത്തെ എപ്പിസോഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റേതായിരുന്നു. പ്രസ്തുത എപ്പിസോഡ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പി്ച്ചു.ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഔപചാരികമായ  ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായിരുന്നു.കാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഐ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു.പ്രദർശനം കാണാൻ നിരവധി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ എത്തിയിരുന്നു.ബിഗ് സ്ക്രീൻ പ്രദർശനം എല്ലാവർക്കും നവ്യാനുഭമമായിരുന്നു.റിയാലിറ്റി ഷോയിൽ 94 മാർക്ക് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിറഞ്ഞ കൈകളോടെയാണ് എല്ലാവരും അഭിനന്ദിച്ചത്.

===ഹരിത വിദ്യാലയം വിദ്യാഭ്യാസ  റിയാലിറ്റി ഷോ സീസൺ -3 യുടെ  പ്രചരണത്തിനായി  വ്യത്യസ്ത പരിപാടികളുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ പ്രചരണാർത്ഥം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ എപ്പിസോഡുകൾ കാണിക്കുന്ന അധ്യാപകർക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.അതുപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക മത്സര പരിപാടികൾ, പോസ്റ്റർ പ്രചരണം, പ്രമോ വീഡിയോ, ഷോർട്ട് ഫിലിം, ബിഗ് സ്ക്രീൻ പ്രദർശനം, സാമൂഹ്യ മാധ്യമങ്ങളും, പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഫ്ലാഷ് മോബ്  തുടങ്ങി വ്യത്യതമായ പരിപാടികളും നടപ്പിലാക്കുന്നുണ്ട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും അക്കാദമികേതരവുമായ വ്യത്യസ്തമായ മികവുകൾ പൊതു സമൂഹത്തിലും അക്കാദമിക സമൂഹത്തിലും എത്തിക്കാനാണ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണത്തിനായി തച്ചങ്ങാട്ടെ ലിറ്റിൽ കൈറ്റ്സ് മുന്നിട്ടിറങ്ങുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ പ്രമോ വീഡിയോ https://youtu.be/rzAT8e1k9sA?t=1

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ പ്രചരണാർത്ഥം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ എപ്പിസോഡുകൾ കാണിക്കുന്ന അധ്യാപകർക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.അതുപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക മത്സര പരിപാടികൾ, പോസ്റ്റർ പ്രചരണം, പ്രമോ വീഡിയോ, ഷോർട്ട് ഫിലിം, ബിഗ് സ്ക്രീൻ പ്രദർശനം, സാമൂഹ്യ മാധ്യമങ്ങളും, പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം  തുടങ്ങി വ്യത്യതമായ പരിപാടികളും നടപ്പിലാക്കുന്നുണ്ട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും അക്കാദമികേതരവുമായ വ്യത്യസ്തമായ മികവുകൾ പൊതു സമൂഹത്തിലും അക്കാദമിക സമൂഹത്തിലും എത്തിക്കാനാണ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണത്തിനായി തച്ചങ്ങാട്ടെ ലിറ്റിൽ കൈറ്റ്സ് മുന്നിട്ടിറങ്ങുന്നത്.

=='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''==