"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16: വരി 16:
*'''വായനാദിനം'''
*'''വായനാദിനം'''
     ജൂൺ 19 വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വായനാദിന ഉദ്ഘാടനവും വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനവും 21/6 തിങ്കളാഴ്ച ഹെഡ് മിസ്ട്രസിന്റെ അധ്യക്ഷതയിൽ നടന്നു. ചെറുകഥാകൃത്ത് ശ്രീ വിജയ് കരുൺ ഉദ്ഘാടനം ചെയ്തു.ആര്യങ്കോട് ഗ്രാമപഞ്ചായത്ത്  ഴൈസ് പ്രസിഡന്റ് ശ്രീ.ജീവൽ കുമാർ , വികസനകാര്യ ചെയർപേഴ്സൺ അൽഫോൺസ് എന്നിവർ ആശ്സകൾ അറിയിച്ചു. ചിത്രരചന,ക്വിസ് മത്സരം, ഉപന്യാസം കുട്ടികൾക്കായി സംഘടിപ്പിച്ചു.

| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066.vaya.png|thumb|200px|center|]]

|}
|}
വരി 22: വരി 22:
           27/6/2022 തിങ്കളാഴ്ച ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട്  ലഹരിയും യുവാക്കളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഒരു സെമിനാർ സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗം പുതിയ തലമുറയെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നു എങ്ങനെ പ്രതിരോധിക്കാം എന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷിബു സാർ ക്ലാസുകൾ എടുത്തു. ആര്യൻകോട് പോലീസ് സ്റ്റേഷൻ ഉദ്വേഗസ്ഥർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഉച്ചക്ക് ശേഷം സ്കൂളിൽ നിന്നും സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായി കുട്ടികളും അധ്യാപകരും പങ്കെടുത്തു. ആര്യൻകേട് പോലീസ് സ്റ്റേഷനിലെ ഉദ്വോഗസ്ഥരുടെ പിത്നുണയും ഉണ്ടായിരുന്നു.

|[[പ്രമാണം:44066 pari.png|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:44066.p.png|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|}
*'''ചാന്ദ്രദിനാചരണം'''
*'''ചാന്ദ്രദിനാചരണം'''
       ഈ വർഷത്തെ ചാന്ദ്രദിനാചരണം ജൂലൈ 21 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യു.പി.,ഹൈസ്കൂൾ കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണമത്സരം എന്നിവ സംഘടിപ്പിച്ചു.
       ഈ വർഷത്തെ ചാന്ദ്രദിനാചരണം ജൂലൈ 21 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യു.പി.,ഹൈസ്കൂൾ കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണമത്സരം എന്നിവ സംഘടിപ്പിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 pari.png|thumb|200px|center|]]
|[[പ്രമാണം:44066 chandra.png|thumb|200px|center|]]
|[[പ്രമാണം:44066.p.png|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|}
*'''ഹിരോഷിമാദിനം'''
*'''ഹിരോഷിമാദിനം'''
       ആഗസ്റ്റ് 6 ഹിരോഷിമാദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ ശാന്തിഗീതം ആലപിച്ചു തുടർന്ന് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഹിരോഷിമാദിന സന്ദേശം നൽകി. സോഷ്യൽ സയൻസ് അധ്യാപിക ഫാൻസി ലത ടീച്ചർ ഹിരോഷിമാദിന പ്രാധാന്യം കുട്ടികലെ അറിയിച്ചു. ഹിരോഷിമാദിന പ്രതിജ്ഞ എടുത്തു .സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
       ആഗസ്റ്റ് 6 ഹിരോഷിമാദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ ശാന്തിഗീതം ആലപിച്ചു തുടർന്ന് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഹിരോഷിമാദിന സന്ദേശം നൽകി. സോഷ്യൽ സയൻസ് അധ്യാപിക ഫാൻസി ലത ടീച്ചർ ഹിരോഷിമാദിന പ്രാധാന്യം കുട്ടികലെ അറിയിച്ചു. ഹിരോഷിമാദിന പ്രതിജ്ഞ എടുത്തു .സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 pari.png|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:44066.p.png|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|}
*'''വയോജന മന്ദിര സന്ദർശനം'''
*'''വയോജന മന്ദിര സന്ദർശനം'''
       30/8/22 ശനിയാഴ്ച കാട്ടാക്കട വയോജന മന്ദിര സന്ദർശനം മലയാളം അധ്യാപിക നിർമ്മല ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി.ഹൈസ്ക്കൂളിലെ 45കുട്ടികളും 6അധ്യാപകരും  പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് വയോജന മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് മടങ്ങി.
       30/8/22 ശനിയാഴ്ച കാട്ടാക്കട വയോജന മന്ദിര സന്ദർശനം മലയാളം അധ്യാപിക നിർമ്മല ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി.ഹൈസ്ക്കൂളിലെ 45കുട്ടികളും 6അധ്യാപകരും  പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് വയോജന മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് മടങ്ങി.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 pari.png|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:44066.p.png|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|}
*'''സംസ്കൃത ദിനാചരണം'''
*'''സംസ്കൃത ദിനാചരണം'''
           സംസ്കൃത അധ്യാപിക ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി കുട്ടികൾ നടത്തി. സംസ്കൃത ദിനാചരണരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന ,സ്സ്കൃത ക്വിസ് എന്നിവ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
           സംസ്കൃത അധ്യാപിക ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി കുട്ടികൾ നടത്തി. സംസ്കൃത ദിനാചരണരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന ,സ്സ്കൃത ക്വിസ് എന്നിവ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 pari.png|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:44066.p.png|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|}
*'''സ്വാതന്ത്രദിനാഘോഷം'''
*'''സ്വാതന്ത്രദിനാഘോഷം'''
         സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് പതാക ഉയർത്തി. എൻ.സി.സി. കുട്ടികളുടെ പരേഡ് നടത്തി, എൻ.എസ്.എസ്, എൻ.സി.സി., റെഡ്ക്രോസ്സ് , ലിറ്റിൽ കൈറ്റ് വിദ്യത്ഥികൾ അധ്യാപകർ എന്നിവർ അണിനിരന്ന വർണശബളമായ റാലിയും ചെമ്പൂര് ജംഗ്ഷൻ വരെ നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ദേശഭക്തി ഗാനം, നൃത്തം, സ്കിറ്റ്, മൈം, എന്നിവ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കുട വിവതരണം ചെയ്തു. എല്ലാവർക്കും പായസം നൽകി 12.30 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.

*'''ചങ്ങാതിക്കൂട്ടം'''
*'''ചങ്ങാതിക്കൂട്ടം'''
         കാട്ടാക്കട ബി.ആർ.സി. യുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭവനത്തിൽ ഓണാഘോഷ പരിപാടിയായ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ആ ക്ലാസിലെ കുട്ടികളും അധ്യാപകരും ബി.ആർ.സി അധ്യാപിക പദ്മ പ്രിയ ടീച്ചർ, ജനപ്രതിനിധി, എസ്.എസ്.കെ. പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഓണസമ്മാനങ്ങൾ നൽകി ആശംസകൾ അറിയിച്ചു.

*'''ഓണാഘോഷം'''  
*'''ഓണാഘോഷം'''  
       ഈ വർഷത്തെ ഓണാഘോഷവും വിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം, തിരുവാതിര, വള്ളംകളി, മാവേലി, ഊഞ്ഞാൽ,ഓണപ്പാട്ട്, എന്നീ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. വിവിധ കൃബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഓണ സദ്യയും നൽകി.

*'''ഹിന്ദി ദിനാചരണം'''  
*'''ഹിന്ദി ദിനാചരണം'''