"ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25: വരി 25:
}}
}}
<br />{{#multimaps: 11.182002,75.889113 | width=600px | zoom=16 }}

മലപ്പുറം ജീല്ലയിലെ കൊണ്ടോട്ടി സബ്ജില്ലയില്‍ ചെറുകാവ് പഞ്ചായത്തില്‍ പേങ്ങാട് പതിനൊന്നാം മൈല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് [http://pengadschool.blogspot.in/ പേങ്ങാട് സ്കൂള്‍]  
മലപ്പുറം ജീല്ലയിലെ കൊണ്ടോട്ടി സബ്ജില്ലയില്‍ ചെറുകാവ് പഞ്ചായത്തില്‍ പേങ്ങാട് പതിനൊന്നാം മൈല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''<big>[http://pengadschool.blogspot.in/ പേങ്ങാട് സ്കൂള്‍]</big>'''
==ചരിത്രം==
==ചരിത്രം==
   1976 കാലഘട്ടം പരിസര പ്രദേശങ്ങളെ അപേക്ഷിച്ച് പേങ്ങാടിന്‍റെ ചരിത്രം തികച്ചും വ്യത്യസ്ഥമായിരുന്നു. ഒരു പ്രദേശത്തിന്‍റെ  പുരോഗതിക്കും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യ ഘടകങ്ങളായ ഗതാഗതസൗകര്യം, വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, വിദ്യാസമ്പന്നരായ ആളുകള്‍ ഇവകളൊന്നും ഇല്ലാത്ത പ്രദേശമായിരുന്നു പേങ്ങാട്. പ്രൈമറി വിദ്യാഭ്യാസം നേടാന്‍ പോലും പരിസര പ്രദേശങ്ങളായ പെരിങ്ങാവ്, ഐക്കരപ്പടി, രാമനാട്ടുകര എന്നീ പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്നു. ഇതു നിമിത്തം ഏഴും, എട്ടും വയസായവരെ പോലും ഒന്നാം തരത്തില്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. ഈ അവസ്ഥ ഈ കാലഘട്ടത്തില്‍ മലബാറില്‍ പലസ്ഥങ്ങളുലും ഉണ്ടായിരുന്നു. ഇതു മനസിലാക്കിയ അന്നത്തെ ഭരകകൂടം മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി ജനങ്ങളെ ഉയര്‍ത്തികൊണ്ടുവരല്‍ അനിവാര്യമാണെന്ന് കണ്ടെത്തുകയും മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയും ചെയ്ത.<br />

വരി 36: വരി 36:

==ഭൗതിക സൗകര്യങ്ങള്‍==
==ഭൗതിക സൗകര്യങ്ങള്‍==
<big><big>വലിയ എഴുത്ത്</big></big>
"https://schoolwiki.in/ബി.ടി.എം.എ.എം.യു.പി.എസ്._പേങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്