"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (c)
No edit summary
വരി 37: വരി 37:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
== ആമുഖം==
നെടുമ്പാശ്ശേരിഗ്രാമത്തിനു വെളിച്ചവും തെളിച്ചവുമേകി  നെടുമ്പാശ്ശേരിയുടെ ഹൃദയ ഭാഗത്തു ദേശീയ പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി പൊതു വിദ്യാലയം സേവന വഴിയിൽ മഹത്തായ 77 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .

വരി 44: വരി 44:
കാലം ചെയ്ത വയലിപ്പറമ്പിൽ  ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.പത്തു വര്ഷങ്ങള്ക്കുശേഷം ഒരു ഹൈസ്ക്കൂള് ആയി ഉയർത്തി. സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്1997 വരെ മാനേജരായിരുന്നു.അഭിവന്ദ്യ പിതാവിൻറെ  കാലശേഷം അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനി സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു . അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ് ഇപ്പോൾ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് .2014-ലിലാണ് ഈ സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്ക് ഉയർത്തിയത് .ആരംഭ വർഷം കോമേഴ്‌സ്-ഉം  പിന്നത്തെ വർഷം സയൻസും അനുവദിച്ചു.

'''== സൗകര്യങ്ങള്‍ =='''
''' സൗകര്യങ്ങള്‍ '''
റീഡിംഗ് റൂം
 
'''ലൈബ്രറി'''- വിദ്യാർത്ഥികളുടെ വിജ്ഞ്ജാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം  പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .

"https://schoolwiki.in/എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്