"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
കേരള ഗവൺമെന്റ് ലഹരിക്കെതിരെ പ്രഖ്യാപിച്ച 2022 ഒക്ടോബർ 1 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലും ലഹരിവിരുദ്ധ ജനജാഗ്രതാസമിതി രൂപീകരിച്ചു.  പിടിഎ എക്സിക്യൂട്ടീവ്, എസ്. എം. സി.,  പോലീസ് പ്രതിനിധികൾ, എക്സൈസ് പ്രതിനിധികൾ, സ്കൂൾ  പാർലമെന്റ് അംഗങ്ങൾ, എസ്. പി. സി. - സി. പി. ഒ മാർ, ആന്റി നാർകോട്ടിക്സ് ക്ലബ്ബ് യോദ്ധാവ്, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവവിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകരുടെ പ്രതിനിധികൾ, റിട്ടയേർഡ് അധ്യാപകരുടെ പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, മത സംഘടനകളുടെ പ്രതിനിധികൾ, ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് വിപുലമായ ജാഗ്രത സമിതി നമ്മൾ രൂപീകരിച്ചത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ  തയ്യാറാക്കി ഒക്ടോബർ 7 ന് ആദ്യ പിരീഡിൽ ക്ലാസ്സ്‌ ടീച്ചേഴ്സ്  ബോധവൽക്കരണ ക്ലാസ് നടത്തും. ഒക്ടോബർ 13 ന് വ്യാഴാഴ്ച 3 മണിക്ക് ജാഗ്രത സമിതിയുടെ രണ്ടാമത്തെ യോഗം  നടക്കും, ഒക്ടോബർ 14ന് കുട്ടികൾക്ക് വീണ്ടും ബോധവൽക്കരണ ക്ലാസ് കൊടുക്കും.  സെലക്ടഡ് ടീച്ചേഴ്സ് ആണ് ക്ലാസ് എടുക്കുക. ഒക്ടോബർ 17 ന് കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തും. കുട്ടികൾ വീട്ടിൽ നിന്നും പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവരും. ഒക്ടോബർ 19 ന് ബുധനാഴ്ച മൂന്ന് മണിക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കും.  ഇരുമ്പുഴി, വടക്കുമുറി, പാണായി എന്നീ മൂന്ന് ഏരിയകളിൽ സമാപന സംഗമം നടത്തും.  സംഗമത്തിൽ ജനജാ ഗ്രത സമിതിയിലെ അംഗങ്ങൾ പങ്കെടുക്കും. ഒക്ടോബർ 22 ന് ശനിയാഴ്ച സമിതിയുടെ ആഭിമുഖ്യത്തിൽ കടകളിലൂടെയുള്ള ബോധവൽക്കരണം നടത്തും. ഒക്ടോബർ 2 5ന് ചൊവ്വാഴ്ച  അവസാന പീരീഡിൽ ക്ലാസ് തലത്തിലുള്ള സെമിനാറുകൾ നടത്തും. നവംബർ 1 ന് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ  ലഹരിവിരുദ്ധചങ്ങല നിർമിക്കും. ഇതിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ഇത്രയും തീരുമാനങ്ങളാണ് ഇന്ന് നടന്ന ലഹരിവിരുദ്ധ ജനജാഗ്രതാസമിതിയിൽ എടുത്തത്.

വനിതാ ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളിൽ നടത്തിവരുന്ന  SMART 40  എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ നിർവ്വഹിച്ചു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "inbibe" പദ്ധതിയിലൂടെ എൻ.എം.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന പഠിതാക്കൾക്ക് കൈ പുസ്തകവിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ  ബഷീർ പി.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി പദ്ധതി വിശദീകരിച്ചു.  മലപ്പുറം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്സർ ശ്രീമതി ഗീതാജ്ഞലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആനക്കയം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മാട്ട് മൂസ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. മുൻ മലപ്പുറം ഡി.ഡി. സഫറുള്ള  കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് നടത്തി. എച്ച്.എം. ശശികുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ്  പി.ഡി. മാത്യു നന്ദിയും പറഞ്ഞു.
== സ്മാർട്ട് 40 - ത്രിദിന ക്യാമ്പ് ഉദ്ഘാടനം ==
[[പ്രമാണം:18017-orc-3-22.jpeg|300px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]]
[[പ്രമാണം:18017-orc-2-22.jpeg|200px|thumb|left| ക്യാമ്പ് ബാനർ.]]
വനിതാ ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളിൽ നടത്തിവരുന്ന  SMART 40  എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ നിർവ്വഹിച്ചു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "inbibe" പദ്ധതിയിലൂടെ എൻ.എം.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന പഠിതാക്കൾക്ക് കൈ പുസ്തകവിതരണോദ്ഘാടനവും നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ  ബഷീർ പി.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി പദ്ധതി വിശദീകരിച്ചു.  മലപ്പുറം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്സർ ശ്രീമതി ഗീതാജ്ഞലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആനക്കയം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മാട്ട് മൂസ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. മുൻ മലപ്പുറം ഡി.ഡി. സഫറുള്ള  കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് നടത്തി. എച്ച്.എം. ശശികുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ്  പി.ഡി. മാത്യു നന്ദിയും പറഞ്ഞു.

=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=