"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 167: വരി 167:

വിദ്യാരംഗം കലാ സാഹിത്യവേദി

വിദ്യാരംഗം കലാ സാഹിത്യവേദി

[[ചിത്രം:Vinod.jpg]]

[[ചിത്രം:Vinod.jpg|thumb]]

മലയാള ഭാഷയിൽ കഥ,കവിത ശില്പശാല സംഘടിപ്പിച്ചു.കവി രമേഷ് വട്ടിങ്ങാവിൽ നേതൃത്വംനൽകി ബാല സാഹിത്യകാരൻ വിഷ്ണുനാരായണൻ മാഷ് കുട്ടികളോട് സംവദിച്ചു.സ്ക്കൂൾ മാഗസിനുകൾ ഇറങ്ങന്നു.

വരി 198: വരി 198:
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==

[[ചിത്രം:Heritage_Expo.jpg]]

[[ചിത്രം:Heritage_Expo.jpg|thumb]]

പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് ഞങ്ങളുടെ സ്കൂളിൽ സംവിധാനിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാണ് പോയ കാല ജീവിതത്തിന്റേയ്യും സംസ്കാരത്തിന്റെയും വഴികൾ നേരിട്ടു മനസ്സിലാക്കാനും ഗാർഹിക ജീവിതം,കൃഷി,ഉപകരണങ്ങൾ, വിവിധ ശേഖരങ്ങൾ തുടങ്ങിയ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം സംവിധാനിച്ചിട്ടുള്ളത് കർഷക കാരണവർ പി.കെ മുഹമ്മദിൽ നിന്നും ഏത്തക്കൊട്ട ഏറ്റുവാങ്ങിയാണ്  ഹെറിറ്റേജ് മ്യൂസിയം വിഭവസമാരണം 13/4/2009 ന് കൂട്ടിലങ്ങാടി പാറടിയിൽ പ്രാദേശികരക്ഷാകർതൃസംഗമത്തിൽ വെച്ച് തുടക്കം കുറിച്ചു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും  ഗ്രാമ പഞ്ചായത്തിന്റെയും  സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള ഈ മ്യൂസിയത്തിൽ ഏത്തക്കൊട്ട,പറ,ചെല്ലപ്പെട്ടി,പട്ടാളഗ്ലാസ്,വിവിധ തരം പാത്രങ്ങൾ,ഭരണികൾ,റാന്തലുകൾ,മുള നാഴി,ഉപ്പു കയറ്റി,മെതിയടി,ഘടികാരങ്ങൾ തുടങ്ങിയ ഇനങ്ങൾ ഏറെ ശ്രദ്ധേയമാണ്.തിരഞെടുത്ത 12 ക്യൂറേറ്റർമാരുടെ നേതൃത്വത്തിൽ മ്യൂസിയം പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.പുതിയ പ്രദർശന വസ്തുക്കൾ വിദ്യാർത്ഥികളെ അറിയിക്കുന്നതിന്നും പുരാവസ്തുക്കൾ ശേഖരിക്കുന്നതിന്നും സംരക്ഷിക്കുന്നതിനുമായി ഹെറിറ്റേജ് ക്ലബും സജീവമായി പ്രവർത്തിക്കുന്നു.

[[ചിത്രം:Heritage_mus.JPG]]
[[ചിത്രം:Heritage_mus.JPG|thumb]]

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 240: വരി 240:
== രക്ഷാകർതൃലോകം ==
== രക്ഷാകർതൃലോകം ==
പ്രദേശിക പി.ടി.എ-ഗൃഹ സന്ദർശനം
പ്രദേശിക പി.ടി.എ-ഗൃഹ സന്ദർശനം
ഓരോ അധ്യായന വർഷത്തിലും സ്കൂളിന്റെ ഫീഡിംഗ് ഏരിയയിൽ പ്രാദേശിക പി.ടി.എ നടത്തിവരുന്നു.വിദഗ്ദരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകിയിരുന്നു ഇതു മായി ബന്ധപ്പെട്ട് ആ പ്രദേശത്തെ എല്ലാ വീടുകളിലും അധ്യാപകർ ഗ്രൂപ്പ് തിരിഞ്ഞ് ഗൃഹ സന്ദർശനം നടത്തിയിരുന്നു.ഇത്  സ്കൂളിനെ സാമൂഹവുമായി വളരെയധികം അടുപ്പിച്ചു
[[ചിത്രം:Ktdi_pta.jpg]]
2010-11 വർഷത്തെ പി.ടി.എ മെമ്പർമാർ

[[ചിത്രം:Ktdi_pta.jpg|thumb]]
2010-11 വർഷത്തെ പി.ടി.എ മെമ്പർമാർ

വരി 256: വരി 256:
== പഠന പ്രവർത്തനങ്ങൾ ==
== പഠന പ്രവർത്തനങ്ങൾ ==
നാല് മൂന്ന് ക്ലാസുകാർക്ക് മലപ്പുറം ടി.ടി.ഐ.വിദ്യാർത്ഥികളൊരുക്കിയ ക്യാമ്പ്

[[ചിത്രം:Camp2.jpg]]
[[ചിത്രം:Camp2.jpg|thumb]]
സംവാദം
സംവാദം

വരി 262: വരി 262:

== നീന്തൽ ==
== നീന്തൽ ==
[[ചിത്രം:Swim.jpg]]

[[ചിത്രം:Swim.jpg|thumb]]
കുട്ടികളേയ്യും സമൂഹത്തിന്റേയും ആവശ്യത്തെ മുൻ നിർത്തി സ്കൂളിൽ ഉയർത്തെഴുന്നേറ്റ ഒരു ക്ലബ് ആണ് നീന്തൽ ക്ലബ്.2006ലെ 2ദിവസം നീണ്ടു നിന്ന വെള്ളപ്പൊക്കം

വിദ്യാർത്തികൾക്കും  പ്രാദേശവാസികൾക്കും  ഒരു  പോലെ ഭയവും ദുരിതവും നൽകി.പുഴയുടെയും കുളങ്ങളുടേയും സാമീപ്യം  ഉണ്ടായിട്ടും സ്കൂളിലെ പകുതിയിലധികം കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും അന്നാണ് തിരിച്ചറിഞ്ഞത്.തൊട്ടടുത്ത ദിവസങ്ങളിൽ തന്നം P.T.A Executive ചേരുകയും പ്രശ്നം ചർച്ച ചെയ്യുകയും ചെയ്യ്തു. അതിന്റെ അടിസ്ഥാനത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു.രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വേണ്ടി നീന്തൽ പരിശീലിപ്പിക്കാൻ കൂടെയുണ്ടായിരുന്നു.വിവിധ പത്രങ്ങളിലും [മനോരമ,മാതൃഭൂമി,മാധ്യമം,കേരള കൗമുദി]

വരി 294: വരി 294:
സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ നഴ്സറിയിലെ അധ്യാപികയും ആയയുമാണ് പരിശീലനം നൽകുന്നത്.

പരിശീലനം നടത്താനുള്ള തുണി കുട്ടികൾ തന്നെ കൊണ്ടു വരികയും അതിനു ശേഷം സ്കൂളിൽ നിന്നു കൊടുക്കുന്ന തുണികൾ അവർ തയിക്കുകയും ചെയ്യുന്നു.തുണിസഞ്ചി നിർമാണത്തിലാണ് കൂടുതലായി പരിശീലനം നൽകുന്നത്. കൂടുതൽ താൽപര്യമുള്ള കുട്ടികൾക്കാവിശ്യമായ വസ്ത്ര നിർമാണത്തിലും പരിശീലനം നൽകുന്നു.

[[ചിത്രം:we.jpg]]
[[ചിത്രം:we.jpg|thumb]]

==പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ==
വരി 324: വരി 324:

== സയൻസ് ഫെയർ ==
== സയൻസ് ഫെയർ ==
[[ചിത്രം:sfare.jpg]]

[[ചിത്രം:sfare.jpg|thumb]]

== സ്പോർട്സ് ==
== സ്പോർട്സ് ==
"https://schoolwiki.in/ജി.യു.പി.സ്കൂൾ_കൂട്ടിലങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്