"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ചരിത്രം|തുടർന്ന് വായിക്കുക]]
[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>
വെണ്ണല ജംഗ്‍ഷനിൽ 2 ഏക്ര സ്ഥലത്തെ അഞ്ച് കെട്ടിടങ്ങളിൽ 19 ഡിവിഷനുകളിലായാണ് 5 മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.  മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, കുടിവെള്ള സംവിധാനം, മൂന്ന് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ് എന്നിവ സ്കൂളിലുണ്ട്. എൽ.സി.ഡി പ്രൊജക്ടറുകൾ, ലാപ്‍ടോപുകൾ ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി സ്കൂൾ ബസ് ഉണ്ട്.
</big>
'''<u>പി.ടി.എ</u>'''
'''<u>പി.ടി.എ</u>'''


"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._വെണ്ണല" എന്ന താളിൽനിന്ന് ശേഖരിച്ചത്