"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:

==='''പ്രവേശനോൽസവം'''===
==='''പ്രവേശനോൽസവം'''===
 
[[പ്രമാണം:18017-gn-22-4.jpg|300px|thumb|right|പ്രവേശനോത്സവവേദി]]
[[പ്രമാണം:18017-gn-22-3.jpg|300px|thumb|right|പ്രവേശനോത്സവസദസ്സ്]]
പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.  

വരി 14: വരി 15:

===NMMS, USS ജേതാക്കളെ ആദരിച്ചു.===
===NMMS, USS ജേതാക്കളെ ആദരിച്ചു.===
 
[[പ്രമാണം:18017-gn-22-1.jpg|300px|thumb|right|എൻ.എം.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]]
[[പ്രമാണം:18017-gn-22-2.jpg|300px|thumb|right|യു.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]]
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും,  വിവിധ സ്കൂളുകളിൽനിന്ന്  അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു.  മൂന്ന് പേർ NMMS ഉം 13 പേർ  USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി.

വരി 20: വരി 22:

'''<nowiki/>'പാഠം ഒന്ന് പാടം' - ബോധവൽകരണയാത്ര'''

[[പ്രമാണം:18017-spc-22-2.jpg|300px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണയാത്ര]]
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി.  കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി.

"പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും  2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത് . പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി.  

വരി 30: വരി 32:

=== മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ ===
=== മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ ===
 
[[പ്രമാണം:18017-pt-22-2.jpg|300px|thumb|right|എച്ച്.എം. കളിക്കാരെ പരിചയപ്പെടുന്നു]]
ലോക്ഡൗൺ കാലത്തിന് മുമ്പ് കൊല്ലം തോറും നടന്നുവന്നിരുന്ന ക്ലാസുകൾ തമ്മിലുള്ള മൺസൂൺ ഫുട്ബോൾ മത്സരങ്ങൾ ഈ വർഷവും  നടന്നു.  ഹെഡ് മാസ്റ്റർ ശ്രീ. ശശികുമാർ മത്സരം ഉദ്ഘാടനം ചെയ്തു. 10 B യും 10 E യും തമ്മിലായിരുന്നു ആദ്യ മത്സരം. മത്സരത്തിൽ ആദ്യകളികളിൽ 10 Dയും 10 Bയും വിജയികളായി. കായികാധ്യാപകൻ എം. അബ്ദുൽ മുനീർ , ടി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ ജലീൽ , കെ.പി.മുഹമ്മദ് സാലിം, സി.കെ. അബ്ദുൽ ലത്തീഫ്, എം. മധുസൂദനൻ, പി.ഡി മാത്യു, കെ. അരുൺ എന്നീ അധ്യാപകർ നേതൃത്വം നൽകി.  