"നടുവിൽ എച്ച് എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:




== ചരിത്രം ==
പരേതനായശ്രീ എംസി കേളപ്പന്‍നമ്പ്യാര്‍1923ല്‍ സ്ഥാപിച്ചതാണ് നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍.വികസനവെളിച്ചം കയറിചെല്ലാതെ നടുവില്‍ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിന്‍റെ മുഘചായ മാറ്റുന്ന ഒരു സുപ്രദാനദൌത്യമാണ്ഇതിലൂടെ ഈമഹാനുഭാവന്‍ നിര്‍വഹിച്ചതു.1961ല്‍ അപ്പര്‍പ്രൈമറിആയും 1966ല്‍ ഹൈസ്കൂള്‍ആയും ഉയര്‍ത്തപെട്ട ഈ സ്ഥാപനംനടുവിലും ചുറ്റുപാടുമുള്ളകുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു.1966 മുതല്‍ 2000 വരെ ശ്രീമതി ടി പി ഭാര്‍ഗവിഅമ്മയും തുടര്‍ന്ന് 2011വരെശ്രീ ടി പി നാരായണ്‍നമ്പ്യാര്റും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് പ്രൊഫസര്‍ ടി പി ശ്രീധരന്‍ മാനേജര്രായി പ്രവര്‍ത്തിക്കുന്നു.
 
2011ലാണ്‌ ഹയര്‍സെക്കന്‍ഡറികോഴ്സ്കള്‍ അനുവധിക്കപെട്ടത്‌.ശ്രീ കെടി നരേന്ദ്രന്‍നമ്പ്യാര്‍ തുടങ്ങിയ പ്രഗത്ഭരായഹെഡ്മാസ്റ്റര്‍മാരും ശ്രീ ഇ അനന്ദന്‍ നമ്പ്യാര്‍,ശ്രീ ഒ കൃഷ്ണന്‍ എന്നീ അദ്ധ്യാപക പ്രമുഗരും സ്കൂളിന്റെ അക്കാദമിക്ക് നിലവാരം ഉയര്‍തുന്നത്തില്‍ വാലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/നടുവിൽ_എച്ച്_എസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്