"Admin-കത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6: വരി 6:
ഒരു ലേഖനം മികച്ചതാക്കുന്നത് നിറങ്ങളല്ല പകരം അതിലെ ഉള്ളടക്കങ്ങളാണ്. സ്കൂള്‍വിക്കിയില്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ വര്‍ണ്ണങ്ങള്‍ വിക്കിലേഖനങ്ങള്‍ക്ക് അനുയോജ്യമല്ല. ആയതിനാല്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ നിറങ്ങള്‍ ഒഴിവാക്കി, സ്കൂള്‍വിക്കിയിലെ പൊതുരൂപം സംരക്‍ിച്ചുകൊണ്ട് ലേഖനം സംപുഷ്ടമാക്കി മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ സ്കൂളിനെ അടുത്തറിയാന്‍ സഹായിക്കുന്ന വിധം സംപൂര്‍ണ്ണ ലേഖനം തയ്യാറാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം.

=== അഭ്യര്‍ത്ഥന ===
=== ചിത്രങ്ങള്‍ ===
 
സ്കൂള്‍വിക്കി

വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്.

=== അര്‍ത്ഥമില്ലാത്ത താളുകള്‍ ===
=== അര്‍ത്ഥമില്ലാത്ത താളുകള്‍ ===
"https://schoolwiki.in/Admin-കത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്