"ഗവ. എൽ പി എസ് പോങ്ങുമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്.

== പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു. ==
പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.  
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
"https://schoolwiki.in/ഗവ._എൽ_പി_എസ്_പോങ്ങുമ്മൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്