"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 58: വരി 58:
|ലഘുചിത്രം]]
|ലഘുചിത്രം]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
               ''വ്യാപാരികൾ സുരക്ഷാ സാമഗ്രികൾ
               ''വ്യാപാരികൾ '''സുരക്ഷാ സാമഗ്രികൾ'''
                 സ്കൂളിന് കൈമാറി.''  
                 സ്കൂളിന് കൈമാറി.''  

വരി 79: വരി 79:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
''എൻ.ജി.ഒ യൂണിയൻ
''എൻ.ജി.ഒ യൂണിയൻ
തെർമൽ സ്കാനർ നൽകി.
'''തെർമൽ സ്കാനർ''' നൽകി.
എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി.
എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി.
വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു.
വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു.
വരി 120: വരി 120:
]]
]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
സുരീലി ഹിന്ദി പദ്ധതി തുടങ്ങി.  
'''സുരീലി ഹിന്ദി''' പദ്ധതി തുടങ്ങി.  
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി.  യു.പി വിഭാഗത്തിലെ  
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി.  യു.പി വിഭാഗത്തിലെ  
എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
വരി 213: വരി 213:
|ലഘുചിത്രം]]
|ലഘുചിത്രം]]
{{PSchoolFrame/Pages}}   
{{PSchoolFrame/Pages}}   
' ഡയാറിയം  
' '''ഡയാറിയം'''
2022 ഫെബ്രുവരി 28  
2022 ഫെബ്രുവരി 28  
പുസ്തകച്ചുവരിനൊപ്പം
പുസ്തകച്ചുവരിനൊപ്പം
വരി 269: വരി 269:
[[പ്രമാണം:44244ga3.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]]
[[പ്രമാണം:44244ga3.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]]
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|‘ഗണിതപാർക്ക് 2022’ ]]|ലഘുചിത്രം]]
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|‘ഗണിതപാർക്ക് 2022’ ]]|ലഘുചിത്രം]]
|ലഘുചിത്രം]]
{{PSchoolFrame/Pages}}
'''ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി*'''
        ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി* പ്രകാശനം ചെയ്തു.
ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്.
പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു.SMC വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. തൊട്ടാവാടി എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് HM മൻസൂർ സർ പ്രസംഗിച്ചു.
[[പ്രമാണം:
[[പ്രമാണം:44244tho1.jpg|ലഘുചിത്രം]]
|ലഘുചിത്രം]]
[[പ്രമാണം:
[[പ്രമാണം:44244tho2.jpg|ലഘുചിത്രം]]
|ലഘുചിത്രം]]
[[പ്രമാണം:
[[പ്രമാണം:44244tho3.jpg|ലഘുചിത്രം]]
|ലഘുചിത്രം]]
|ലഘുചിത്രം]]
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്