"ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ. 1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു.  
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] 1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു.  

1963 - ൽ സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഷാഹുൽ ഹമീദ് എന്ന അധ്യാപകനായിരുന്നു ഹെഡ് മാസ്റ്റർ. ദീർഘകാലം അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതൽ ക്ലാസുകൾ 2 ഡിവിഷനുകളായാണ് നടത്തിയിരുന്നത്.  

"https://schoolwiki.in/ഗവ._ടൗൺ_എൽ.പി.എസ്._കടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്