"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വിദ്യാരംഗം ക്ലബ് | വിദ്യാരംഗം ക്ലബ് | ||
സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു | സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു | ||
വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് | വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് | ||
2022ൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു | 2022ൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു | ||
[[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] | [[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] | ||
{{PSchoolFrame/Pages}} | |||
IT | |||
ഐ റ്റി ലാബ് | |||
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു | |||
പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു | |||
ഇനിയും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും നേമം സ്കൂളിന് ആവശ്യമാണ് | |||
ലഭ്യമായ ലാപ്ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു |